അങ്കമാലി നഗരസഭയെ ചെയർപേഴ്സൺ ആയി റീത്ത പോൾ നയിക്കും
Автор: Angamaly spandanam
Загружено: 2025-12-26
Просмотров: 1252
Описание:
അങ്കമാലിയുടെ ചരിത്ര വഴിയിൽ നഗരസഭ ഇനി റീത്ത പോൾ നയിക്കും
ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ അങ്കമാലി നഗരസഭയുടെ അധ്യക്ഷ സ്ഥാനം റീത്ത പോളിന് ലഭിച്ചു . ആകെയുള്ള 31 വോട്ടിൽ 16 വോട്ട് നേടിയാണ് ഈ നേട്ടം കൈവരിച്ചത്. യു ഡി എഫി ൻ്റെ 12 വോട്ടും 4 സ്വതന്ത്ര പിന്തുണയും ഇവർക്ക് ലഭിച്ചു. 13 സീറ്റുള്ള എൽ ഡി എഫും 2 സീറ്റുള്ള എൻ ഡി എ യും പിന്തുണച്ചില്ല. ഇത് ആറാം തവണയാണ് റീത്താ പോൾ നഗരസഭ പ്രതിനിധിയായി തുടരുന്നത്.#angamaly #news # Angamaly spandanam news
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: