ഇക്കൊല്ലത്തെ ഏറ്റവും പുതിയ നബിദിന ഗാനം | Master Yaseen Pariyaram | Qubaib Wafy | Mizmar Records 2025
Автор: Mizmar Records
Загружено: 2025-08-02
Просмотров: 426675
Описание:
Lyrics & Music : Qubaib Wafy Vallikkapatta
8589816703
Direction : Abdussalam Hudawi Kasaragod
Production : Ishal Emarath
Singer : Master Yaseen Pariyaram - Kannur
Studio: Zahran kizhisseri
Mixing: Ameen Cheekode
Cuts : Mufassil Panakkad
Lyrics :
زُرْ ضَرِيحَ المصطفى...
رُرْتَ يسين مجتبى..
زِدْ صَلاَتَكَ في العُلا....
قَدِّمْ حَيَاتَكَ لِمَنْ عَلاَ....
അമ്പരമിൽ അമ്പർ ചിന്തും അമ്പിളി തോൽക്കും പ്രഭാ ഒളിവേ..2
ആനന്ദം പുളകം തീർക്കും ഖൽബിൽ പെയ്തൊരു തൂ മഴയേ...2
ആമോദം ഹൃത്തിൽ പടർത്തി കുളിരണിയിച്ചൊരു സൗഭഗമേ...2
ആരമ്പ ത്വാഹ റസൂലെ അഹദവനേകിയ പൊൻനിധിയെ..2
----അമ്പരമിൽ----
ആ നൂറ് കൊണ്ടിതാ റബ്ബ് ഗഗനം ഭുവനം ഒക്കെ പടച്ച്..
ആ തിരു വെട്ടം കൊണ്ടാൽ ഏറും ഈമാൻ ഉള്ള് നിറച്ച്..
ആ ചെറു പ്രായം തൊട്ടേ ധർമ്മം മാത്രം കൂട്ടൊരുമിച്ച്..
അൽ അമീനായോരെന്ന് ഉലകമിലകിലം കീർത്തി ലഭിച്ച്..
ആ കരം തൊട്ടവരന്ന് സ്വർഗ്ഗമിലിന്ന് മുന്നിൽ കുതിച്ച്..
(ആ സ്വരം കേട്ടതിനാലെ ഖൽബിൽ ഹുബ്ബിൻ വിത്ത് മുളച്ച്..) 2
----അമ്പരമിൽ---- ആ.......
തൗഹീദിൻ കിരണവുമായി ഇരുളിൽ നേരിൻ തിരി തെളിയിച്ച്..
തൗബ തൻ ഭാഗ്യം കൊണ്ടാൽ സ്വർഗം പുൽകാമെന്നു മുറച്ച്...
തൗഫീഖുടയോൻ റബ്ബിൻ മൊഴികളതൊക്കെ മുഴുക്കെ പൊഴിച്ച്..
ത്വാഹയും വെൺമേഘം പോൽ ജഹ്ലിൻ അജ്ഞത നീക്കി ഗമിച്ച്..
സ്വൈര്യമാം ജീവിതമില്ലാ ഇന്നീ ദുനിയാവെന്നറിയിച്ച്..
(സ്വാബിറായ് തീർന്നാലണയാം ഫിർദൗസെന്നും സ്വിദ്ഖറിയിച്ച്..)2
----അമ്പരമിൽ---- ആ.......
For More Songs Of Yaseen Pariyaram
ആമ്പൽപ്പൂ തോൽക്കും ചേല്..!
• ആമ്പൽപൂ | യാസീൻ പരിയാരം പാടിയ പുതിയ മദ്ഹ് ...
മനതാരിൽ മദ്ഹിൻ മധുരം
• ഇക്കൊല്ലത്തെ പുതിയ നബിദിന ഗാനം | മനതാരിൽ മ...
ഇഷ്ടമാണ് നബിയെ..
• ഇഷ്ടമാണ് നബിയെ | Master Yaseen Pariyaram |...
..........................................
ഇഷ്‌ഖിൻ രാഗം/Shakeel Pariyaram
• ആയിരം താരങ്ങൾ | New Madh Song | Meeladunna...
#MizmarRecords|#IslamicSongs|#MadhSongs|#MuslimSongs|#IslamicDevotionalSongs|#MappilaSongs|#IslamicAlbumSongs|#MuslimDevotionalSongs|#Islamic|#Mappilappattukal|#IslamicBurdhaSongs |#MalayalamIslamicSongs
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: