Pinne Ennodonnum Parayathe | Lyrical Video | Shikkar | Mohanlal | Sneha | Ananya | KJ Yesudas
Автор: Sony Music Malayalam
Загружено: 2024-08-23
Просмотров: 4296
Описание:
Film: Shikkar (2010)
Directed by: M. Padmakumar
Produced by: K. K. Rajagopal
Lyrics: Gireesh Puthanchery
Music: M Jayachandran
Singer:K J Yesudas
പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്
കടലാഴങ്ങളിൽ ഒരു തൂവലുമായ്
അകലെ നിൽപ്പൂ ജലമൗനം
തിരിതാഴും സന്ധ്യാസൂര്യൻ
നിഴൽ മഞ്ഞിൽ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായ് നീ ചേർന്നുറങ്ങൂ
കരയാതെൻ കണ്ണീർമുത്തേ
കൺനിറയെ കണ്ടോട്ടെ നിൻ
കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം
നാത്തുമ്പിൽ നാദം പോലെ
നാക്കിലമേൽ അന്നം പോലെ
നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം
നിന്നെ നിലാവു കൊണ്ടു നീരാട്ടാം
മുടി മാടിക്കെട്ടാൻ പോലും
അറിയാത്ത കാലം നിന്നെ
ഒരു കോടി സ്നേഹത്താൽ
ഞാൻ ഉമ്മ വെച്ചൂ
വെയിലാൽ നീ വാടും നേരം
തണലായ് ഞാൻ നിന്നൂ ചാരെ
എരിവേനൽ കാറ്റിൽ നിന്നും കാത്തു വെച്ചൂ
മൊഴിയറിയാ മക്കൾ വെറുതെ
വളരേണ്ടെന്നാദ്യം തോന്നീ
വളർന്നാലുമെന്നും നീയെൻ
കുരുന്നു തന്നേ
നിന്നെ കിനാവു കൊണ്ട് താരാട്ടാം
#shikkarmovie #mohanlal #mjayachandran #gireeshputhencherysongs
Music Label - Sony Music India Pvt. Ltd.
© 2025 Sony Music Entertainment India Pvt. Ltd.
Subscribe Now: http://bit.ly/SonyMusicSouthVevo
Subscribe Now: http://bit.ly/SonyMusicSouthYT
Follow us: / sonymusic_south
Follow us: Twitter: / sonymusicsouth
Like us: Facebook: / sonymusicsouth
Join our WhatsApp broadcast channel https://whatsapp.com/channel/0029VaAT...
Join Our Instagram broadcast channel https://ig.me/j/Abal-auA3Y5L6OtV/
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: