നല്ല നാടൻ അങ്കമാലി പന്നികളെ തപ്പുകയാണോ || Pig farming🐷🐖|| Dreamcatchers by Deepu Kulakkattil
Автор: Dream Catchers by Deepu kulakkattil
Загружено: 2020-06-02
Просмотров: 95090
Описание:
നല്ല നാടൻ പന്നി ഇറച്ചി ഒരു തവണ എങ്കിലും കഴിച്ചിട്ടുള്ള എത്ര പേര് നമ്മുടെ ഇടയിൽ ഉണ്ട്. നല്ല പന്നിയിറച്ചിയും കപ്പയും ഓർക്കുമ്പോ തന്നെ നമ്മുടെ നാവിൽ വെള്ളമൂറും.
നാടൻ പന്നിയെ കണ്ടിട്ടുപോലും ഇല്ലാത്ത കാലം വിദൂരമല്ല. ഇങ്ങനെയുള്ള കാലത്തു നാടനെയും നന്മയെയും നെഞ്ചോടു ചേർക്കുന്ന ആളുകളെ നമ്മൾ കണ്ടില്ലെന്നു നടിക്കരുത്.
അങ്ങനെയൊരാളെയാണ് നിങ്ങൾക്ക് മുന്നിൽ dream catchers പരിചയപ്പെടുത്തുന്നത്. 40 ൽ ഏറെ നാടൻ പന്നികളെ വളർത്തുകയും പ്രജനനം ചെയ്യിച്ചു മികച്ച പന്നികുട്ടമ്മാരെ ഉത്പാദിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യ്തു വരുന്ന പാലക്കുഴ സ്വദേശിയായ ബിജു ചേട്ടൻ.
വിശദാംശത്തിനായി വീഡിയോ കാണുക.
നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്ന് തോന്നിയാൽ, വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക. ഇതുവരെ subscribe ചെയ്യാത്തവരുണ്ടെങ്കിൽ നമ്മുടെ ചാനൽ subscribe ചെയ്യുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുക.
വീഡിയോ കണ്ട എല്ലാവർക്കും നന്ദി
എല്ലാവർക്കും ആശംസകൾ..
ദീപു കുളക്കാട്ടിൽ
Biju :9947110497
Pig Farm, Near Koothattukulam
#PigFarm #NativePigBreed
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: