ഇറാനിലെ മുന്നേറ്റം ഇസ്ലാമിക ഭരണം അവസാനിപ്പിക്കുമോ? സനൽ ഇടമറുകിന്റെ വീഡിയോ.
Автор: Rationalists
Загружено: 2026-01-12
Просмотров: 1718
Описание:
The fight in Iran is a fight against theocracy.
ഇറാനിൽ ഇപ്പോൾ നടക്കുന്നത് ഭരണകൂടത്തിനെതിരായ ഒരു രാഷ്ട്രീയ പ്രക്ഷോഭം മാത്രമല്ല.അത് ദൈവത്തിന്റെ പേരിൽ മനുഷ്യരെ അടിച്ചമർത്തുന്ന ഒരു തിയോക്രാറ്റിക് സംവിധാനത്തിനെതിരായ സമരമാണ്.
സ്ത്രീകൾ, പുരുഷന്മാർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ തുടങ്ങിയ സമൂഹത്തിലെ എല്ലാവർക്കും ഒരേ ആവശ്യമാണുള്ളത് “ഞങ്ങളെ ഞങ്ങളായിരിക്കാൻ അനുവദിക്കൂ.”
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: