മൈസൂർ ടൂർ പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക / Mysore tour plan for one or two days
Автор: Salih Tkp
Загружено: 2025-03-30
Просмотров: 26083
Описание: ഒന്നോ രണ്ടോ ദിവസത്തേക്ക് മൈസൂരിലേക്ക് പോവാൻ ഉദ്ദേശിക്കുന്നവർ ഈ വീഡിയോ കാണുകയാണെങ്കിൽ മൈസൂരിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ വിട്ടു പോവാതെ ചുരുങ്ങിയ സമയം കൊണ്ട് കഴിയുന്നത്ര സ്ഥലങ്ങൾ സന്ദർശിക്കാനും പറ്റുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യാൻ വളരെയധികം ഉപകരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. പത്തു വർഷത്തിലേറെയായി മൈസൂരിൽ ജോലി ചെയ്യുന്ന ഞാൻ മനസ്സിലാക്കിയ പ്രധാനപ്പെട്ട കേന്ദ്രങ്ങൾ മറ്റുള്ളവർക്കും അറിയാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്തിട്ടുള്ളത്..... salih tkp mob : 9986 44 3858
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: