എത്ര സമുന്നതമിന്നു പുരോഹിതാ | Mar Narsai | Rooha Media
Автор: Rooha Media
Загружено: 2020-12-31
Просмотров: 153949
Описание:
"എത്ര സമുന്നതമിന്നു പുരോഹിതാ..."
പൗരോഹിത്യത്തിന്റെ ശ്രേഷ്ടതയെപ്പറ്റി പൗരസ്ത്യ സുറിയാനി സഭാ പിതാവായ മാർ നർസായി രചിച്ച ഗീതം. മലബാർ സുറിയാനി കത്തോലിക്ക സഭയുടെ പട്ടക്രമത്തിൽ നിന്ന്...ഈ ദിവസങ്ങളിൽ പൗരോഹിത്യം സ്വീകരിക്കുന്ന മലബാർ സഭയുടെ മക്കൾക്കായി റൂഹാ മീഡിയ സമർപ്പിക്കുന്നു...
"എത്ര സമുന്നതമിന്നു പുരോഹിതാ, നീ ഭരമേറ്റ വിശിഷ്ടസ്ഥാനം! അഗ്നിമയന്മാർ ദിവ്യാരൂപിക ളായതിലത്ഭുതമാർന്നിടുന്നു.
കീർത്തിതനത്രേ ഗ്രബിയേലെന്നും ശുദ്ധ മിഖായേൽ പരമോന്നതനും അവരുടെ സാർത്ഥകനാമംതന്നെ തെളിയിക്കുന്നൊരു സത്യമിതല്ലോ.
എങ്കിലുമിന്നു പുരോഹിതനിരയോ ടവരെയെല്ലാം തുലനം ചെയ്താൽ ദൈവികദൂതന്മാരവരണിയും പദവികൾ നിതരാം നിസ്സാരങ്ങൾ".
Photo/Video Courtesy:
Fr. Rajeev Valiyaveettil Philip
Syro Malabar Church Synod (Maargam)
Ishvani Television
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: