Nattile tharangal
Автор: SAKALA VARTHAKAL
Загружено: 2025-08-30
Просмотров: 630
Описание:
നാട്ടിലെ താരങ്ങളിൽ
പരിചയപ്പെടുത്തുന്നത്
പത്തനംതിട്ട മുണ്ട്കോട്ടക്കൽ സ്വദേശി സജി കെ സൈമൺ
എന്ന വ്യക്തിയാണ് '
രാഷ്ട്രീയപ്രവർത്തകനും
പൊതുപ്രവർത്തകനും
ജീവകാരുണ്യ പ്രവർത്തകനുമായ സജി കെ സൈമൺ
മികച്ച ഒരു കർഷകൻ കൂടിയാണ്....
കൃഷിയെ സ്നേഹിക്കുക മാത്രമല്ല
നല്ലൊരു മാതൃക കർഷകൻ കൂടിയാണ്.
#farmer#politician#munduKottackal#pta#sakalavarthakal#nattiletharam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: