ഇടവം രാശി | Taurus Horoscope | Malayalam Astrology | Malayalam Jathakam
Автор: Malayalam Astrology
Загружено: 2023-06-07
Просмотров: 1055
Описание:
ഇടവം രാശി ലഗ്നമായി ജനിച്ചവര്‍ക്കും കാര്‍ത്തിക അവസാന മൂന്നു പാദം, രോഹിണി, മകയിരം ആദ്യ രണ്ട് പാദങ്ങള്‍ എന്നീ നക്ഷത്രക്കാര്‍ക്കും ബാധകമാണ്
ഇടവംരാശിയുടെ അടയാളം കാളയാണ്. സ്ത്രീത്വം, സൗന്ദര്യം, പ്രണയം, സംഗീതം, കല, സുഗന്ധം, ധനം എന്നിവയെ പ്രതിനിധീകരിക്കുന്ന ശുക്രനാണ് ഇടവത്തിന്റെ രാശ്യാധിപൻ.
ഇടവം രാശിയിൽ ജനിച്ചവരുടെ പൊതുവായ സ്വഭവത്തേക്കുറിചും അവരുടെ മറ്റു സവിശേഷതകളെക്കുറിച്ചും ആണ് ഈ വീഡിയോയിൽ പറയുന്നത്
#ഇടവം #idavamrashi #idavam #taurus #taurushoroscope #tauruslove #astrology #malayalamjathakam #malayalamastrology #mindmaster #mindmasterjathakam #astroprediction
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: