Save Alappad ! Truth about IRE and Alappad
Автор: Sanjeev Chandradas Baskhar
Загружено: 2018-06-03
Просмотров: 6175
Описание:
From Facebook
Kc Sreekumar ► Alappad Gramam Save
t Alappad
19 May at 10:24
സേവ് ആലപ്പാട് എന്ന ശ്ലോകൻ ഉയർത്തി സമരം
സംഘടിപ്പിക്കുന്നവർക്കെതിരെ ചിലർ ഉയർത്തുന്ന
വിമർശനങ്ങൾ ; IRE ക്കെതിരെ
ശബ്ദമുയർത്തുന്നവർ വിദേശ ഫണ്ട് വാങ്ങി
സംഘടനാ പ്രവർത്തനം നടത്തുന്നവരാണ്
സമരവുമായി ബന്ധപ്പെടുന്നവർ അവർ മാത്രമാണ്
രാജ്യ സ്നേഹികൾ എന്ന രീതിയിൽ പ്രചരണം
നടത്തുന്നു,
സമരത്തിൽ നിൽക്കുന്നവർ ജമാ അത്തെ ഇസ്ലാമി
പോലുള്ള സംഘടനയുമായി
സഹകരിക്കുന്നവരാണ്.
സമരവുമായി നിൽക്കുന്നവർ സ്വകാര്യ
കുത്തകകൾക്ക് വേണ്ടിയും പൊതു മേഖലയെ
തകർക്കാൻ നിൽക്കുന്നവരുമാണ്
സമരവുമായി നിൽക്കുന്നവരിൽ പലർക്കും ഗ്രാമ
പഞ്ചായത്തിന്റെ ഈ വിഷയത്തിൽ ഉള്ള
താൽപര്യവും അഭിപ്രായവും ജനങ്ങൾക്ക്
ഒപ്പമാണെന്ന കാര്യത്തെ മറച്ചു പിടിക്കുന്നു
ഖനനത്തിനെതിരെ പഞ്ചായത്ത് എടുത്ത
നിലപാടിനെ വില കുറച്ചു കാണുന്നു
ഇങ്ങനെ ചിലരൊക്കെ സമരവുമായി നടക്കുന്നത്
കൊണ്ടാണ് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയി
ഞങ്ങൾ സമര രംഗത്ത് വരാത്തത്
ഞങ്ങൾ ഖനനത്തിന് എതിരാണ്
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: