യേശു ക്രിസ്തു മുസ്ലിം ആയിരുന്നോ ?
Автор: Sharon Sapien
Загружено: 2025-12-15
Просмотров: 24681
Описание:
#jesus#JesusChrist#JesusCrucifixion#HistoricalJesus#JesusHistory#Bible#Quran#Christianity#Islam#sharonsapien
യേശു യഥാർത്ഥത്തിൽ ആരായിരുന്നു?
അദ്ദേഹം കുരിശിൽ തറക്കപ്പെട്ടോ, അല്ലെങ്കിൽ രക്ഷിക്കപ്പെട്ടോ?
ബൈബിളും ഖുർആനും പറയുന്നത് തമ്മിൽ എന്തുകൊണ്ട് ഇത്ര വ്യത്യാസമുണ്ട്?
ഈ ഡോക്യുമെന്ററി വീഡിയോയിൽ, നസ്രേത്തിലെ യേശുവിനെക്കുറിച്ചുള്ള ക്രൈസ്തവ, ഇസ്ലാമിക, ജൂത നിലപാടുകൾ താരതമ്യ പഠന വിധേയമാക്കുന്നു. വിശ്വാസവാദങ്ങളല്ല, മറിച്ച് പ്രാചീന ചരിത്ര രേഖകളും, സെക്കുലർ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയുള്ള ഒരു അന്വേഷണമാണ് ഇത്.
വിശദമായി പരിശോധിക്കുന്ന വിഷയങ്ങൾ:
യേശുവിനെക്കുറിച്ചുള്ള ബൈബിളിലെ ക്രൂശീകരണ വിവരണം
ഖുർആൻ (അൻ-നിസാ 4:157–158) നൽകുന്ന വ്യത്യസ്ത നിലപാട്
Substitution, Illusion, Transformation theories എന്ന ഇസ്ലാമിക വ്യാഖ്യാനങ്ങൾ
റോമൻ ക്രൂശീകരണ ശിക്ഷയുടെ ചരിത്രവും നിയമ നടപടികളും
ഫ്ലാവിയസ് ജോസഫിയൂസ്, ടാസിറ്റസ്, സുട്ടോണിയോസ്, പ്ലിനി ദി യംഗർ, ലൂഷ്യൻ ഓഫ് സമോസാറ്റ തുടങ്ങിയ ക്രൈസ്തവരല്ലാത്ത ചരിത്രകാരന്മാരുടെ രേഖകൾ
Bart Ehrman, Gerd Lüdemann പോലുള്ള നിരീശ്വര ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ
ഈ വീഡിയോ ഒരു മതവിദ്വേഷം ഉളവാക്കാൻ ഉള്ളതല്ല.
ചരിത്രം എന്ത് പറയുന്നു? വസ്തുതകൾ എന്താണ്? എന്ന ചോദ്യത്തിനുള്ള ഒരു അക്കാദമിക മറുപടിയാണ്.
👉 വിശ്വാസവും ചരിത്രവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടും.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: