മണി മണ്ഡപത്തിൽ നിന്ന് പതിനെട്ടാം പടിയിലേക്ക് ആലങ്ങാട്ട് സംഘത്തിന്റെ എഴുന്നള്ളത്ത്.🙏🏻
Автор: Travancore Devaswom Board Official
Загружено: 2025-01-16
Просмотров: 53983
Описание:
സന്നിധാനത്ത് ആലങ്ങാട് സംഘത്തിന്റെ എഴുന്നള്ളത്ത്.
മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമല സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ആലങ്ങാട് സംഘത്തിന്റെ എഴുന്നളളത്ത്.
അയ്യപ്പ സ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് സംഘത്തിന്റെ ക൪പ്പൂര താലം എഴുന്നള്ളത്ത് സന്നിധാനത്ത് നടന്നു.250 ഓളം വരുന്ന സംഘം ഭക്തിയുടെ നിറവിൽ ചുവടുവെച്ചു. മാളികപ്പുറത്ത് മണിമണ്ഡപത്തിൽ നിന്നും പൂജിച്ച് വാങ്ങിയ ഗോളകയും, കൊടിക്കൂറയും, തിരുവാഭരണത്തോടൊപ്പം എത്തിയ തിടമ്പും ചാ൪ത്തിയാണ് ക൪പ്പൂര താലം എഴുന്നളളിയത്. ശുഭ്രവസ്ത്രം ധരിച്ച് ക൪പ്പൂര താലമേന്തി യോഗാംഗങ്ങൾ അണിനിരന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പതിനെട്ടാംപടിയിൽ എത്തിയ ശേഷം പടികൾ കഴുകി ക൪പ്പൂര പൂജയും ആരാധനയും നടത്തി. തുട൪ന്ന് അയ്യപ്പ ദ൪ശന ശേഷം മാളികപ്പുത്തേക്ക് മടങ്ങി.🙏🏻
#travancoredewasomboard #sabarimalatdb #sabarimalaofficialtdb #sannidhanamofficial #sannidhanamtdb #alangadu #khoshayathra #malikappuram #pathinettampadi #sabarimalai #tdbofficial #tdb #templesofkerala #kerala #lord #travancore #tdbmedia
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: