നിങ്ങളുടെ അഭിപ്രായം എന്താണ്?? അറബിയിൽ എങ്ങനെ പറയാം ? വീഡിയോ കണ്ട് നോക്കൂ | Saeed Areekode
Автор: Arabic Uni
Загружено: 2021-02-24
Просмотров: 15812
Описание:
Whatsapp - Telegram കോഴ്സിനെ കുറിച്ച് കൂടുതലറിയുവാൻ ക്ലിക്ക് ചെയ്യൂ...👇👇👇
https://wa.me/919048000807
Follow us on our Instagram page now 👉https://www.instagram.com/arabicuni?r=
Visit our Facebook page now👉 / 103811994420. .
ايش رأيك يا شيخ ؟
ഏഷ് റ'യക് യാ ശൈഖ്.
സർ എന്താണ് നിങ്ങളുടെ അഭിപ്രായം?
وش رأيك في موضوع لي أنا قلت لك. ؟
വുഷ് റ'യക് ഫി മൗദൂഇ ലിഅന ഖുൽതു ലക്.
ഞാൻ താങ്കളോട് പറഞ്ഞ വിഷയത്തിൽ താങ്കളുടെ അഭിപ്രായം എന്താണ്?
رأي
റ'യ്
അഭിപ്രായം
وش رأيه
വുഷ് റ'യുഹ്.
അദ്ദേഹത്തിന്റെ അഭിപ്രായം എന്താണ്?
أحسنت، ممتاز
അഹ്‌സൻത്, മുംതാസ്.
നല്ല അഭിപ്രായം
فضل يا شيخ نسمع رأيك
ഫള്ളൽ യാ ഷെയ്ഖ്, നസ്മ' റ'യ്ക് .
താങ്കളുടെ അഭിപ്രായം ഒന്ന് കേൾക്കട്ടെ.
خلنا نسمع رأيك
ഖൽനാ നസ്മ' റ'യ്ക്
താങ്കളുടെ അഭിപ്രായം ഒന്ന് കേൾക്കട്ടെ.
رأيي ما تسافر اليوم
റ'യീ മാ സാഫർ അൽയൗം.
എന്റെ അഭിപ്രായം ഇന്ന് നീ യാത്ര പോവരുത് എന്നാണ്.
يعني
യ'നീ
അതായത്
وش قصدك
വുഷ് ഖസ്ദക്
എന്താ നിന്റെ ഉദ്ദേശം.
قصدي ما تسافر اليوم
ഖസ്ദീ മാ സാഫർ അൽയൗമ്.
എന്റെ ഉദ്ദേശം താങ്കൾ യാത്ര പോവരുത് എന്നാണ്.
شنو قصدك
ഷിനൂ ഖസ്ദക് എന്താണ് നിങ്ങളുടെ ഉദ്ദേശം.
وش تقصد يا شيخ
വുഷ് തഖ്സുദ് യാ ഷെയ്ഖ്.
എന്താണ് താങ്കൾഉദ്ദേശിക്കുന്നത്
وش تقصدي
വുഷ് തഖ്സുദീ
എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത് (സ്ത്രീകളോട്)
ايش رأيك يا أختي
യേഷ് റ'യ്കി യാ ഉഖ്‌തീ
എന്താണ് നിങ്ങളുടെ അഭിപ്രായം (സ്ത്രീകളോട്)
ييش قصدك
യേഷ് ഖസ്ദകി
എന്താണ് നിങ്ങളുടെ ഉദ്ദേശം (സ്ത്രീകളോട്)
يعني قصدي ما تسافر اليوم
യ'നീ ഖസ്ദീ മാ സാഫർ അൽയൗമ്.
ഇന്ന് താങ്കൾ യാത്ര പോവരുത് എന്നാണ് എന്റെ ഉദ്ദേശം
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: