ഹാരപ്പക്ക് മുൻപേ ഒരു നാഗരികത ദക്ഷിണേഷ്യയിൽ ഉണ്ടായിരുന്നോ ? : Prof. V. Karthikeyan
Автор: biju mohan
Загружено: 2025-07-05
Просмотров: 21804
Описание:
തമിഴ്‌നാട്ടിലെ മധുര, ശിവഗംഗ ജില്ലകളുടെ അതിർത്തിയിലുള്ള ഒരു ഗ്രാമമാണ് കീഴടി, നാടൻ തമിഴിൽ കീളടി എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (എഎസ്ഐ) തമിഴ്നാട് ആർക്കിയോളജി ഡിപ്പാർട്ട്മെൻ്റും (ടിഎൻഎഡി) നടത്തിയ ഖനനത്തിൽ റേഡിയോകാർബൺ ഡേറ്റിംഗ് വഴി ബിസി ആറാം നൂറ്റാണ്ടിലെ ഒരു സംഘകാലത്തുള്ള ജനവാസകേന്ദ്രമാണു കീളടി എന്നു കണ്ടെത്തിയിരുന്നു. ഈ സാംസ്കാരിക നിക്ഷേപങ്ങൾ ബിസി ആറാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിൽ സുരക്ഷിതമായി കണക്കാക്കാമെന്ന് തമിഴ്നാട് പുരാവസ്തു വകുപ്പ് (TNAD) പിന്നീടു പ്രസ്താവിച്ചിരുന്നു. പുരാതന സംഘകാല സാംസ്കാരിക ചരിത്രചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായി ഇതു കണക്കാക്കുന്നു.
Join this channel to get access to perks:
/ @bijumohan
#bijumohan
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: