Скачать
ക്രെഡിറ്റ് കാർഡ് അറിയേണ്ടതെല്ലാം | credit card |
Автор: Metro Journal Online
Загружено: 2024-12-10
Просмотров: 16587
Описание:
നമ്മളെല്ലാവരും ക്രെഡിറ്റ് കാർഡിനെ പറ്റി കേട്ടിട്ടുണ്ട്, കഴിഞ്ഞ കാലങ്ങളിലെ കണക്കെടുക്കുകയാണെങ്കിൽ ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് രീതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമതീതമായി വർദ്ധിച്ചിട്ടുണ്ട്, എന്താണ് ക്രെഡിറ്റ് കാർഡ്, എങ്ങനെയാണ് ഉപയോഗിക്കേണ്ടത്.
അത്യാവശ്യമായി പണം വേണ്ട സാഹചര്യത്തിൽ നമ്മുടെ അടുത്ത് റെഡി ക്യാഷ് ഇല്ലാത്തപ്പോൾ മറ്റാരെയും ആശ്രയിക്കാതെ കൃത്യമായിട്ട് നമ്മുടെ ആവശ്യം നിറവേറ്റി എടുക്കാൻ നമ്മളെ സഹായിക്കുന്ന ഒരു ടൂൾ ആണ് ക്രെഡിറ്റ് കാർഡ് with zero ഇൻ ട്രസ്റ്റ് ഇൻട്രസ്റ്റ് ഫ്രീയായിട്ട് പണം ഉപയോഗിക്കാൻ സാധിക്കും
#creditcard #use #payment #bank #atm
Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: