(33)നോവേന,നല്ല ജീവിത പങ്കാളി, നല്ല കുടുംബം, സമ്പത്ത്, etc നിങ്ങൾക്ക് ഈ വിടുതൽ 6 പ്രത്യേക പ്രാർത്ഥനാ
Автор: Fr Glanson Chacko Malayalam
Загружено: 2025-01-28
Просмотров: 6386
Описание:
(33)നോവേന,നല്ല ജീവിത പങ്കാളി, നല്ല കുടുംബം, സമ്പത്ത്, etc നിങ്ങൾക്ക് ഈ വിടുതൽ പ്രാർത്ഥനയിൽ നിയോഗങ്ങൾ വച്ച് പ്രാർത്ഥിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ, നിങ്ങളുടെ 6 പ്രത്യേക പ്രാർത്ഥനാ നിയോഗങ്ങൾ ഈ നമ്പറിലേക്ക് അയച്ചു തരുക:7385053202
Fr Glanson Chacko vc
ഈ വിടുതൽ പ്രാർത്ഥന ബൈബിളിൽ നിന്നുള്ള തോബിത്തിൻ്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് തോബിത്തിൻ്റെ പുസ്തകത്തിൽ നിന്നുള്ള നിരവധി വാഗ്ദാനങ്ങൾ വാഗ്ദാനങ്ങൾ നമ്മുക്ക് നൽകുന്നു: ഉദാഹരണങ്ങൾ:
(1) വലിയ തോബിയാസിനു രോഗസൗഖ്യം ലഭിക്കുന്നു. (2) കൊച്ചു തോബിയാസിന് മുഖ്യദൂദനായ വിശുദ്ധ റാഫായേൽ മാലാഖ നല്ല സുഹൃത്തും വഴികാട്ടിയുമായി മാറുന്നു (3) ദൈവം നല്ല ജീവിത പങ്കാളിയെ നൽകുന്നു. വിവാഹപ്രായമായിട്ടും നല്ലൊരു വിവാഹ അന്തസ്സിലേക്ക് പ്രവേശിക്കുവാൻ കഴിയാതിരുന്ന സാറായ്ക്ക് സൽസ്വഭാവിയായ കൊച്ചു തോബിയാസിനെ വരനായി നൽകി. (4) ദൈവം സാറായുടെ ജീവിതത്തിൽ നിന്ന് ദുരാത്മാവിനെ പുറത്താക്കി (5) ദൈവം അവർക്ക് സാമ്പത്തിക അനുഗ്രഹങ്ങൾ നൽകി (6) ദൈവം അവരുടെ സങ്കടങ്ങൾ നീക്കി. രണ്ട് കുടുംബങ്ങളും സന്തോഷം അനുഭവിച്ചു. (7) അവർക്ക് കൂടുതൽ കുട്ടികളും ആരോഗ്യവും സമ്പത്തും ദീർഘായുസ്സും ലഭിച്ചു
(8) ജീവിത പങ്കാളികളുടെ മാതാപിതാക്കളുടെ കുടുംബങ്ങൾ നല്ല ബന്ധത്തിൽ ജീവിച്ചു.
(9) ഇരു കുടുംബങ്ങളിലുമുള്ള അമ്മായിയമ്മമാരും അമ്മായിയപ്പന്മാരും നല്ല ബന്ധത്തിൽ ജീവിക്കുന്നു.
(10) അവരുടെ ജീവിതകാലത്ത് തന്നെ ശത്രുക്കളുടെ നാശം അവർ കണ്ടു.
(11) ഒടുവിൽ സ്വർഗീയ ജീവിതത്തിൽ എത്തിച്ചേരുവാൻ ഭാഗ്യം ലഭിച്ചു.
ഈ അനുഗ്രഹങ്ങളെല്ലാം നമ്മുക്കും ഉള്ളതാണ്, കാരണം നമ്മൾ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന പുതിയ ഇസ്രായേലാണ്. അതുകൊണ്ട് തന്നെ ഈ എല്ലാ അനുഗ്രഹങ്ങൾക്കും നമ്മൾ അവകാശികളുമാണ്.
അതിനാൽ ഈ ദൈനംദിന വിടുതൽ പ്രാർത്ഥന ശക്തമായ വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ട് ഈ അനുഗ്രഹങ്ങളെല്ലാം നമുക്ക് അവകാശപ്പെടാം.
നല്ല ജീവിതപങ്കാളി, നല്ല കുടുംബജീവിതം, സാമ്പത്തിക അനുഗ്രഹങ്ങൾ, രോഗശാന്തികൾ, മോചനങ്ങൾ, നല്ല പഠനം, നമ്മുടെ ഭൗതീകവും ആത്മീകവുമായ നേട്ടങ്ങൾക്കു വേണ്ടിയും ഒടുവിൽ നിത്യജീവൻ നേടുന്നതിനും നിങ്ങളുടെ 6 പ്രാർത്ഥനാ നിയോഗങ്ങൾക്കായി ദിവസേനയുള്ള അനുഗ്രഹ വിടുതൽ പ്രാർത്ഥനയിൽ അച്ചൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. ഏത് സമയത്തും ഏത് ദിവസവും നിങ്ങൾക്ക് ഈ അനുഗ്രഹ വിടുതൽ പ്രാർത്ഥനയിൽ ചേരാം.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: