കാട ഫാമിലെ വരുമാനം കൊണ്ട് കുടുംബം പുലർത്താൻ പറ്റുമോ!
Автор: MANUS TALK
Загружено: 2021-03-07
Просмотров: 11503
Описание:
#kada#kada faram#kada poultry faram#kada farm trissur#kada farm kerala#kada mutta#kada kozhi
കാടകളെ കുറിച്ച് പറയുകയാണെകിൽ ആയിരം കോഴിക്ക് അര കാട എന്നാണ് ചൊല്ല്. സാധാരണ കോഴികളെ അപേക്ഷിച്ചു വലിപ്പകുറവാണെകിലും പോഷക മൂല്യത്തിന്റെ കാര്യത്തിൽ എപ്പോഴും മുന്നിൽ തന്നെയാണ്. ഏകദേശം 6മുതൽ 8 ആഴ്ചയാണ് ഇവർ പ്രായപ്പൂർത്തി ആകുന്ന സമയം കാടക്കോഴികളെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നു. ത്രിശൂർ ജില്ലയിലെ മാമ്പ്രായിൽ കാടഫാം നടത്തുന്ന ഡെവിസ് എന്ന കർഷകർ തന്റെ അനുഭവം പങ്കുവയ്ക്കുന്നു.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: