Karkkidaka kanji | Oushadha Kanji | കര്‍ക്കിടക കഞ്ഞി | ഔഷധ കഞ്ഞി | Dr Jaquline
Автор: Dr Jaquline Mathews
Загружено: 2020-07-12
Просмотров: 143263
Описание:
കര്‍ക്കിടമാസം പൊതുവേ എല്ലാവര്ക്കും തന്നെ വളരെ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള ഒരു കാലയാളവാണ്. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി കുറയുകയും അതുവഴി രോഗങ്ങള്‍ വളരെവേഗം നമ്മെ കീഴ്പ്പെടുത്തുകയും ചെയ്യും.
ഇതിനെല്ലാം പ്രതിവിധി ആയിട്ടാണ് ഔഷധ കഞ്ഞി കര്‍ക്കിടക മാസത്തില്‍ കഴിക്കുന്നത്. എല്ലാവര്‍ക്കും വളരെ എളുപ്പത്തിലും ഏറെ ഗുണപ്രദവുമായ ഒരു ഔഷധ കഞ്ഞി കൂട്ടാണ് ഈ വീഡിയോയിലൂടെ ഡോക്ടര്‍ പറഞ്ഞുതരുന്നത്.
7 ദിവസത്തെ കാഞ്ഞിക്കൂട്ടാണ് എവിടെ പറയുന്നത്.
*ആവശ്യമുള്ള സാധനങ്ങള്‍( 7 ദിവസത്തെക്ക് ):-
ഞവരയരി - 150g
ഉണക്കലരി - 200g
സൂചിഗോതബ് - 150g
ഉലുവ - 20g
ആശാളി/ചെറുപയർ - 30g
*ദിവസവും ചേർക്കേണ്ട ചേരുവകൾ :-
ചുക്ക് പൊടി - 20g
ജീരകം - 1/2 tsp
വെളുത്തുള്ളി - 5 അല്ലി
ചവന്നുള്ളി - 3 എണ്ണം
ഏലക്ക - 1 എണ്ണം
*ഇവയുടെ കൂടെ ആവശ്യമെങ്കിൽ തേങ്ങാപ്പാലോ ശർക്കരയോ ഇടാവുന്നതാണ്.
*ഈ പറയുന്ന ഔഷധ സസ്യങ്ങൾകൂടി ചേർക്കുകയാണെങ്കിൽ ഫലമേറും
കുറുന്തോട്ടി
തുളസി
പനിക്കൂർക്ക
മുക്കുറ്റി
പ്ലാവില ഞെട്ട്
കുടകൻ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: