ബോട്ടുകൾ മുതൽ കപ്പലുകൾ വരെ, Navalt ഒരു ചെറിയ സ്റ്റാർട്ടപ്പല്ല | Marine Technology | | Marine Startup
Автор: Channel I'M
Загружено: 2022-08-20
Просмотров: 2071
Описание:
സോളാർ ഇലക്ട്രിക്ക് വെസൽ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു ഇക്കോ-മറൈൻ ടെക് സ്റ്റാർട്ടപ്പാണ് Navalt. ജലഗതാഗതമേഖലയിലെ ബോട്ടുകൾ മുതൽ കപ്പലുകൾ വരെയുള്ളവയെ ഇലക്ട്രിഫൈ ചെയ്യുക, കപ്പലുകളിൽ നിന്നും ബോട്ടുകളിൽ നിന്നുമുള്ള ഡാറ്റാ അനലിറ്റിക്സിലൂടെ എങ്ങനെ ഇന്ധന ഉപഭോഗം ലാഭിക്കാമെന്ന് കണ്ടെത്തുക എന്നിവയാണ് Navalt ചെയ്യുന്ന പ്രധാന പ്രവർത്തനങ്ങൾ. ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറിയ ബോട്ടുകൾ മുതൽ വലിയ ബോട്ടുകളിൽ വരെ ഇലക്ട്രിക്ക് പ്രൊപ്പൽഷൻ സംവിധാനം കൊണ്ടുവരുകയാണ് Navalt ലക്ഷ്യമിടുന്നത്. ഇതിനായി ബദൽ മാർഗ്ഗങ്ങളായ സൗരോർജ്ജം, ഫ്യുവൽ സെൽ, വിൻഡ് പ്രൊപ്പൽഷൻ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നു.
Navalt ബോട്ടുകളിലും കപ്പലുകളിലും ഉപയോഗിക്കുന്ന പ്രൊപ്പൽഷൻ സംവിധാനം വ്യത്യസ്തമായ ഒന്നാണ്. അത് കമ്പനിയുടെ USP ആണ്. അതുപോലെത്തന്നെ, ബോട്ടുകളിൽ നിന്നും കപ്പലുകളിൽ നിന്നും വരുന്ന ഡാറ്റ ഉപയോഗിച്ച് അനലിറ്റിക്സിലൂടെ ഇതേ പ്രൊപ്പൽഷൻ സിസ്റ്റത്തിനെ കുറേക്കൂടി കാര്യക്ഷമമാക്കാനുള്ള സാങ്കേതിക വിദ്യയും Navalt വികസിപ്പിച്ചിട്ടുണ്ട്.
Subscribe Channeliam YouTube Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
#electricboat #boats #robotics #ev #electric #eboat #navalt #techstartup #startups #startupindia #startupstory #solarboat #solarferry #solar #solarenergy #channeliam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: