Part 3:ചൂണ്ട കെട്ടലിലെ അഞ്ചു സാധനങ്ങൾ എങ്ങനെ എവിടെയൊക്കെ കെട്ടണം.
Автор: Sea And Fish
Загружено: 2021-01-02
Просмотров: 6006
Описание: ഒട്ടുമിക്ക ആൾക്കാർക്കും ഇഷ്ടപ്പെട്ട ഒരു വിനോദമാണ് ചൂണ്ടയിട്ട് മീൻ പിടിച്ച് ജീവനോടെ വെട്ടി കറി വെച്ച് തിന്നുകയോ,വറുത്ത് തിന്നുകയോ ചെയ്യൽ.എന്നാൽ മറ്റുചിലർക്ക് അതൊരു ഉപജീവനമാർഗ്ഗം കൂടിയാണ്.മീനിനെ ചൂണ്ടയിട്ട് പിടിച്ച് ഉപജീവനം കഴിക്കൽ. ചിലർക്കൊക്കെ ചൂണ്ടയിട്ട് മീൻ പിടിക്കാറുണ്ടങ്കിലും ചൂണ്ട എങ്ങനെ കെട്ടണം എന്ന് അറിയില്ല. അറിയാവുന്നവർ അതിലേറെയും ഉണ്ട്. എന്തുതന്നെയായാലും ചൂണ്ട എങ്ങനെയെങ്കിലും ചൂണ്ട കയറിൽ കെട്ടി വെള്ളത്തിലിട്ടാൽ നമ്മൾക്ക് മീൻ കിട്ടില്ല. മാത്രവുമല്ല സുഗമമായ രീതിയിൽ മീൻ പിടിക്കാൻ കഴിയില്ല.ആയതുകൊണ്ട് അതിന്റെതായ രീതിയിൽ ചൂണ്ട കെട്ടിയാലേ നമ്മൾക്ക് മീൻ കിട്ടുകയുള്ളൂ. മാത്രവുമല്ല അപകടമില്ലാതെ ചൂണ്ടയിടാൻ പറ്റുകയുള്ളൂ.കാരണം ശ്രദ്ധിച്ചില്ലെങ്കിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്ന ഒരു സാധനമാണ് ചുണ്ട. സാധാരണഗതിയിൽ ചുണ്ട ഒരു കയറിൽ കെട്ടിയിട്ട് അതിൽ ഇരയും കോർത്ത് വെള്ളത്തിലിട്ടു കഴിഞ്ഞാൽ മീൻ കിട്ടില്ല. അതിന് ഏകദേശം ഒരു അഞ്ച് സാധനങ്ങൾ വേണം.ഈ സാധനങ്ങൾ കൂട്ടി ചേർത്ത് അതിന്റെതായ രീതിയിൽ കെട്ടിയാലേ മീൻ കിട്ടുകയുള്ളൂ. അതിന് വേണ്ട സാധനങ്ങൾ ഇതൊക്കെയാണ്.ചൂണ്ട,ചൂണ്ടക്കയർ, ചൂണ്ട കയർ ചുറ്റുവാനുള്ള റോൾ,ലെഡ് അതായത് ഇയ്യം (ഭാരം ) ചൂണ്ടയുടെ തിരുപ്പ്.ഇവ അഞ്ചു സാധനങ്ങളും കൂടാതെ കത്തിയും വേണം. ഞാനിവിടെ പരിചയപ്പെടുത്തുന്നത്. ഈ അഞ്ചു സാധനങ്ങൾ ഒട്ടുമിക്ക ആൾക്കാർക്കും ഇഷ്ടപ്പെട്ട ഒരു വിനോദമാണ് ചൂണ്ടയിട്ട് മീൻ പിടിച്ച് ജീവനോടെ വെട്ടി കറി വെച്ച് തിന്നുകയോ,വറുത്ത് തിന്നുകയോ ചെയ്യൽ. എന്നാൽ മറ്റുചിലർക്ക് അതൊരു ഉപജീവനമാർഗ്ഗം കൂടിയാണ്.മീനിനെ ചൂണ്ടയിട്ട് പിടിച്ച് ഉപജീവനം കഴിക്കൽ. ചിലർക്കൊക്കെ ചൂണ്ടയിട്ട് മീൻ പിടിക്കാറുണ്ടങ്കിലും ചൂണ്ട എങ്ങനെ കെട്ടണം എന്ന് അറിയില്ല. അറിയാവുന്നവർ അതിലേറെയും ഉണ്ട്. എന്തുതന്നെയായാലും ചൂണ്ട എങ്ങനെയെങ്കിലും ചൂണ്ട കയറിൽ കെട്ടി വെള്ളത്തിലിട്ടാൽ നമ്മൾക്ക് മീൻ കിട്ടില്ല. മാത്രവുമല്ല സുഗമമായ രീതിയിൽ മീൻ പിടിക്കാൻ കഴിയില്ല. ആയതുകൊണ്ട് അതിന്റെതായ രീതിയിൽ ചൂണ്ട കെട്ടിയാലേ നമ്മൾക്ക് മീൻ കിട്ടുകയുള്ളൂ. മാത്രവുമല്ല അപകടമില്ലാതെ ചൂണ്ടയിടാൻ പറ്റുകയുള്ളൂ.കാരണം ശ്രദ്ധിച്ചില്ലെങ്കിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്ന ഒരു സാധനമാണ് ചുണ്ട. സാധാരണഗതിയിൽ ചുണ്ട ഒരു കയറി മുകളിൽ കെട്ടിയിട്ട് അതിൽ. ഇരയും കോർത്ത് വെള്ളത്തിലിട്ടു കഴിഞ്ഞാൽ മീൻ കിട്ടില്ല. അതിന് ഏകദേശം ഒരു അഞ്ച് സാധനങ്ങൾ വേണം.ഈ സാധനങ്ങൾ കൂട്ടി ചേർത്ത് അതിന്റെതായ രീതിയിൽ കെട്ടിയാലേ മീൻ കിട്ടുകയുള്ളൂ. അതിന് വേണ്ട സാധനങ്ങൾ ഇതൊക്കെയാണ്.ചൂണ്ട,ചൂണ്ടക്കയർ, ചൂണ്ട കയർ ചുറ്റുവാനുള്ള റോൾ,ലെഡ് അതായത് ഇയ്യം (ഭാരം ) ചൂണ്ടയുടെ തിരുപ്പ്.ഇവ അഞ്ചു സാധനങ്ങളും കൂടാതെ കത്തിയും വേണം. ഞാനിവിടെ പരിചയപ്പെടുത്തുന്നത്. ഈ അഞ്ചു സാധനങ്ങൾ എങ്ങനെയൊക്കെ കെട്ടണം ഏതൊക്കെ ഭാഗങ്ങളിൽ കെട്ടണം എന്നുള്ളതിനെ കുറിച്ചാണ് പറയുന്നത്.,#SeaAndFish #SeaAndFish #SeaAndFish
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: