Shreshta Maha Purohithane | Karaoke | Malayalam Christian Devotional Song | Austin G R
Автор: IAN Media Productions
Загружено: 2021-02-15
Просмотров: 984
Описание:
ശ്രേഷ്‌ഠ മഹാ പുരോഹിതനെ...
Lyrics n Music: Austin G R
Recorded: Manoj Christy
ശ്രേഷ്ഠ മഹാ പുരോഹിതനെ
ഞങ്ങൾക്കായ് ജീവൻ വെടിഞ്ഞവനെ
നിന്നിൽ ചാരിടുന്നെ
ആശ്രയം നീ മാത്രമേ (2)
അങ്ങല്ലാതാരുമില്ല ചാരുവാൻ പ്രിയനേ (2)
കരുണാമയൻ നിന്റെ കൂടെയുണ്ട്
കൈവിടില്ലന്ത്യംവരെ ...(2)
[ 1 ] പ്രതികൂലങ്ങൾ ദിനം ഏറിടുമ്പോൾ
അനുകൂലമായ് നാഥൻ കൂടെയുണ്ട്
ഭയപ്പെടേണ്ടെൻ മകനെ (മകളെ )
താതൻ കൂടെയുണ്ട് (2) (അങ്ങല്ലാതാരുമില്ല )
[ 2 ] ക്രൂശിതനാമെൻ യേശുനാഥൻ
അടിപിണരാൽ സൗഖ്യം നല്കുമല്ലോ (2)
കൈവിടില്ലെൻ മകനെ (മകളെ )
കരം പിടിച്ചുയർത്തും നിന്നെ (2) (അങ്ങല്ലാതാരുമില്ല )
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: