20 കോടിയുടെ രാമപുരം പള്ളിക്ക് പണം എവിടെനിന്ന് ? | St. Augustine's Church, Ramapuram
Автор: Marunadan TV
Загружено: 2018-10-26
Просмотров: 48945
Описание: അപ്രതീക്ഷിതമായി വന്ന മഹാപ്രളയത്തില്‍ നിന്ന് കേരളം പതിയെ കരകയറാനായി സര്‍ക്കാരും മറ്റ് ഏജന്‍സികളും പണം തേടിയുള്ള നെട്ടോട്ടത്തിലാണ്. എന്നാല്‍, ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് ആത്മീയ കേന്ദ്രങ്ങളാവേണ്ട ക്രൈസ്തവ ദേവാലയങ്ങള്‍ ആഡംബര കൊട്ടാരങ്ങളായി മാറുകയാണ്. പാലാ രാമാപുരത്ത് ഏഷ്യയിലെ ഏറ്റവും വലിയ ഏഷ്യന്‍ ദേവാലയമെന്ന വിശേഷണത്തോടെ ഉയര്‍ത്തിക്കാട്ടുന്ന സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി പടുത്തുയര്‍ത്തിയത് 20 കോടിക്കാണെന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: