ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

2334 : ക്രിയാറ്റിൻ കൂടിയാൽ വൃക്ക തകരാറിലാകുമോ? | Creatinine High, What to Do Next?

Автор: Dr Danish Salim's Dr D Better Life

Загружено: 2025-10-02

Просмотров: 141775

Описание: 2334 : ക്രിയാറ്റിൻ കൂടിയാൽ വൃക്ക തകരാറിലാകുമോ? | Creatinine High, What to Do Next?

ക്രിയാറ്റിനിൻ (Creatinine) കൂടിയാൽ കിഡ്നി തകരാറിലാകുമോ ? ഇങ്ങനെയൊരു കാര്യം കേൾക്കുമ്പോൾ ഭയന്നുപോകാത്തവർ കുറവായിരിക്കും. ഡയാലിസിസിനെയും കിഡ്നി മാറ്റിവെക്കലിനെയും കുറിച്ച് ഓർത്ത് പലരുടെയും ഉറക്കം നഷ്ടപ്പെടാറുണ്ട്.
എന്നാൽ, നിങ്ങളറിയാതെ നിങ്ങളുടെ വൃക്കകളെ നശിപ്പിക്കുന്ന ചില കാര്യങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്. വെറുമൊരു തലവേദനക്ക് നിങ്ങൾ കഴിക്കുന്ന വേദനസംഹാരികൾ, മസിൽ ഉണ്ടാകാൻ കഴിക്കുന്ന പ്രോട്ടീൻ പൗഡർ, തുടങ്ങി പലതും നിങ്ങളുടെ കിഡ്നിയുടെ അന്തകനായിത്തീരാം !

ക്രിയാറ്റിനിൻ കൂടിയാൽ കരിക്കിൻവെള്ളം കുടിച്ചാൽ മതിയെന്ന പോലുള്ള പല തെറ്റിദ്ധാരണകളും നമ്മുടെ സമൂഹത്തിലുണ്ട്. ക്രിയാറ്റിനിൻ 3-ഉം 4-ഉം ആകുമ്പോൾ പഴയപടി ആക്കാൻ ഒരു മാന്ത്രികവിദ്യയുമില്ല, എന്നാൽ അത് ആ അവസ്ഥയിലേക്ക് എത്താതിരിക്കാൻ മറ്റു പല വഴികളുണ്ട്. ഈ വീഡിയോയിൽ, എന്താണ് ക്രിയാറ്റിനിൻ എന്നും അത് കൂടുമ്പോഴുള്ള യഥാർത്ഥ അപകടങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുന്നു. ജിമ്മിൽ പോകുന്ന യുവാക്കൾ പ്രോട്ടീൻ പൗഡർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വേദനസംഹാരികൾക്ക് പിന്നിലെ ചതിക്കുഴികൾ, കിഡ്നിയെ സംരക്ഷിക്കാൻ നിങ്ങൾ ഡയറ്റിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി സംസാരിക്കുന്നു.

തെറ്റിദ്ധാരണകൾ കാരണം നിങ്ങളുടെ ജീവിതം അപകടത്തിലാക്കരുത്. ഈ വീഡിയോ മുഴുവനായും കാണുക. ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട, ഒരുപക്ഷേ നിങ്ങളുടെ ജീവൻ തന്നെ രക്ഷിച്ചേക്കാവുന്ന ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക. കാരണം, ശരിയായ അറിവാണ് ഏറ്റവും വലിയ പ്രതിരോധം!

#drd #drdanishsalim #drdbetterlife #Creatinine #KidneyHealth #KidneyFailure #HealthTipsMalayalam #Dialysis #MalayalamHealth #ക്രിയാറ്റിനിൻ #കിഡ്നി #വൃക്കരോഗം #ആരോഗ്യം #ഡയാലിസിസ് #പ്രതിരോധം

Follow the Dr Danish Salim’s Dr D Better Life channel on WhatsApp: https://whatsapp.com/channel/0029Va94...

****Dr. Danish Salim****

Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".

Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
2334 : ക്രിയാറ്റിൻ കൂടിയാൽ വൃക്ക തകരാറിലാകുമോ? | Creatinine High, What to Do Next?

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

2295 :  വൃക്ക തകരാറുകൾ എങ്ങനെ കണ്ടെത്താം? എങ്ങനെ പരിഹരിക്കാം ? | Know your Kidneys.

2295 : വൃക്ക തകരാറുകൾ എങ്ങനെ കണ്ടെത്താം? എങ്ങനെ പരിഹരിക്കാം ? | Know your Kidneys.

രക്തത്തിലെ ക്രിയാറ്റിൻ എങ്ങനെ നിയന്ത്രിക്കാം ? ക്രിയാറ്റിൻ കൂടിയവർ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

രക്തത്തിലെ ക്രിയാറ്റിൻ എങ്ങനെ നിയന്ത്രിക്കാം ? ക്രിയാറ്റിൻ കൂടിയവർ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

പുരുഷാവയവത്തിന്റെ ആരോഗ്യം നശിപ്പിക്കുന്ന 8 അബദ്ധങ്ങൾ.. യുവാക്കൾക്ക് പോലും ഇതൊന്നും അറിയില്ല..

പുരുഷാവയവത്തിന്റെ ആരോഗ്യം നശിപ്പിക്കുന്ന 8 അബദ്ധങ്ങൾ.. യുവാക്കൾക്ക് പോലും ഇതൊന്നും അറിയില്ല..

2265 : ചോറിനു പകരമായി ഏത് ആഹാരങ്ങൾ കഴിക്കാം ? | Alternative for Rice

2265 : ചോറിനു പകരമായി ഏത് ആഹാരങ്ങൾ കഴിക്കാം ? | Alternative for Rice

പ്രിയപ്പെട്ട ശ്രീനിയേട്ടൻ  പെട്ടെന്ന് രോഗിയായി മരണപ്പെട്ടതെങ്ങനെ ?

പ്രിയപ്പെട്ട ശ്രീനിയേട്ടൻ പെട്ടെന്ന് രോഗിയായി മരണപ്പെട്ടതെങ്ങനെ ?

ക്രിയാറ്റിന്റെ അളവ് കുറയ്ക്കാൻ ചില വീട്ടുവിദ്യകൾ 😳😳 | Dr.Satish Bhat's |  Diabetic Care India

ക്രിയാറ്റിന്റെ അളവ് കുറയ്ക്കാൻ ചില വീട്ടുവിദ്യകൾ 😳😳 | Dr.Satish Bhat's | Diabetic Care India

വൃക്കരോഗികൾ എന്ത് കഴിക്കണം എന്ത് ഒഴിവാക്കണം? | Renal Diet | Josna VM| Providence Hospital, Alappuzha

വൃക്കരോഗികൾ എന്ത് കഴിക്കണം എന്ത് ഒഴിവാക്കണം? | Renal Diet | Josna VM| Providence Hospital, Alappuzha

2275 : സോഡിയം കുറവ് എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങളും ചികിത്സയും. | Sodium Drop: The Hidden Danger

2275 : സോഡിയം കുറവ് എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങളും ചികിത്സയും. | Sodium Drop: The Hidden Danger

ക്രിയാറ്റിനിൻ കുറയ്ക്കാനുള്ള ഭക്ഷണക്രമീകരണം. Diet to reduce Creatinine level in blood#creatininediet

ക്രിയാറ്റിനിൻ കുറയ്ക്കാനുള്ള ഭക്ഷണക്രമീകരണം. Diet to reduce Creatinine level in blood#creatininediet

മുട്ടയും കാൻസറും പിന്നെ കുറെ മുട്ട തട്ടിപ്പുകൾ പൊളിച്ചടുക്കലും!!

മുട്ടയും കാൻസറും പിന്നെ കുറെ മുട്ട തട്ടിപ്പുകൾ പൊളിച്ചടുക്കലും!!

2306 : പ്രായം കൂടുമ്പോഴും ശക്തി നിലനിർത്താൻ.... | Muscle Loss After 40 !

2306 : പ്രായം കൂടുമ്പോഴും ശക്തി നിലനിർത്താൻ.... | Muscle Loss After 40 !

കിഡ്‌നി ക്ലീൻ ആകും ,വൃക്കയിലെ രോഗസാധ്യത ഇല്ലാതാകും ഇത് കഴിച്ചാൽ  /Dr Thomas Mathew

കിഡ്‌നി ക്ലീൻ ആകും ,വൃക്കയിലെ രോഗസാധ്യത ഇല്ലാതാകും ഇത് കഴിച്ചാൽ /Dr Thomas Mathew

2080: പേരക്കയും പേരക്കയുടെ ഇലയുടെയും അതിശയിപ്പിക്കുന്ന ഗുണങ്ങൾ | Benefits of Guava & Guava leaves

2080: പേരക്കയും പേരക്കയുടെ ഇലയുടെയും അതിശയിപ്പിക്കുന്ന ഗുണങ്ങൾ | Benefits of Guava & Guava leaves

817: വൃക്ക രോഗം - ആഹാരങ്ങൾ: Food to avoid with Kidney disease

817: വൃക്ക രോഗം - ആഹാരങ്ങൾ: Food to avoid with Kidney disease

വൃക്കരോഗം ഒഴിവാക്കാൻ ക്രിയാറ്റിനിൻ കുറച്ച് നിറുത്താൻ 8 നാച്ചുറൽ മാർഗ്ഗങ്ങൾ. എല്ലാവരും അറിഞ്ഞിരിക്കുക

വൃക്കരോഗം ഒഴിവാക്കാൻ ക്രിയാറ്റിനിൻ കുറച്ച് നിറുത്താൻ 8 നാച്ചുറൽ മാർഗ്ഗങ്ങൾ. എല്ലാവരും അറിഞ്ഞിരിക്കുക

Регулярно употребляйте эту пищу. Болезнь почек пройдет | Диета для пациентов с заболеваниями почек

Регулярно употребляйте эту пищу. Болезнь почек пройдет | Диета для пациентов с заболеваниями почек

അരുതേ ഈ തെറ്റ് ഒരു കാരണവശാലും ചെയ്യരുതേ കിഡ്‌നി നശിക്കും /Dr Manoj Johnson

അരുതേ ഈ തെറ്റ് ഒരു കാരണവശാലും ചെയ്യരുതേ കിഡ്‌നി നശിക്കും /Dr Manoj Johnson

വൃക്കകളുടെ ആരോഗ്യം മൂന്നിരട്ടിയാക്കാൻ ഭക്ഷണം ഇങ്ങനെ കഴിക്കണം.വൃക്കരോഗികൾ ഉണ്ടാകാതിരിക്കാൻ ഇത്അറിയണം

വൃക്കകളുടെ ആരോഗ്യം മൂന്നിരട്ടിയാക്കാൻ ഭക്ഷണം ഇങ്ങനെ കഴിക്കണം.വൃക്കരോഗികൾ ഉണ്ടാകാതിരിക്കാൻ ഇത്അറിയണം

2428 :  മുട്ടയിൽ ആന്റിബയോട്ടിക്‌സ് ഉണ്ടോ ? ക്യാൻസറിന് കാരണം ആകുമോ ? | Do Eggs Really Cause Cancer?

2428 : മുട്ടയിൽ ആന്റിബയോട്ടിക്‌സ് ഉണ്ടോ ? ക്യാൻസറിന് കാരണം ആകുമോ ? | Do Eggs Really Cause Cancer?

കിഡ്നി ശരിയായി പ്രവർത്തിക്കാത്തതിന്റെ അഞ്ചു ലക്ഷണങ്ങൾ /Dr Manoj Johnson

കിഡ്നി ശരിയായി പ്രവർത്തിക്കാത്തതിന്റെ അഞ്ചു ലക്ഷണങ്ങൾ /Dr Manoj Johnson

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]