ശത്രുവിൻ്റെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുന്ന ഇന്ത്യൻ ആണവ തിരിച്ചടി സിദ്ധാന്തത്തിൻ്റെ കഥ | Nukes INDIA
Автор: Chanakyan
Загружено: 2025-08-20
Просмотров: 44278
Описание: ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യപാദം മുതൽ ആഗോള രാഷ്ട്രീയത്തിലും , സുരക്ഷാ തന്ത്രങ്ങളിലും നിർണായക സ്ഥാനമുള്ള ഒന്നാണ് അണ്വായുധങ്ങൾ എന്ന് നമുക്കറിയാം ,ഒരു രാജ്യം ആണവശക്തി കൈവരിക്കുന്നത് തങ്ങളുടെ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമായിട്ടാണ് എക്കാലവും കണക്കാക്കപ്പെടുന്നത് തന്നെ ,അത് കൊണ്ട് തന്നെ , ലോകത്തെ പ്രഖ്യാപിത അണ്വായുധ മഹാശക്തികളിലെ ഭൂരിപക്ഷം പേരും അവരവരുടെ പ്രതിരോധ നയങ്ങൾ അനുസരിച്ചുള്ള വ്യക്തമായ ആണവ പ്രതികരണ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വന്തം അണ്വായുധങ്ങളെ അവരുടെ വൈരികൾക്കെതിരെ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നതും ..ഈ പാശ്ചാത്തലത്തിൽ ഗ്ലോബൽ ന്യൂക്ലിയർ ക്ലബിലെ ഒരു പ്രമുഖ രാജ്യവും ,ന്യൂക്ലിയർ വെപ്പണുകളുടെ എണ്ണത്തിൽ ഈ ഭൂഗോളത്തിലെ ആറാമത്തെ സ്ഥാനം കയ്യാളുന്നതുമായ ഇന്ത്യയുടെ ആണവ തിരിച്ചടി സിദ്ധാന്തം എന്താണ് എന്നതിനെ കുറിച്ചാണ് ചാണക്യൻ്റെ പുതിയ വിഡിയോ ..ഒപ്പം രണ്ടാം അണ്വായുധ പ്രഹര ശേഷി അഥവാ സെക്കൻഡ് ന്യൂക്ലിയർ സ്ട്രൈക്ക് കേപബിലിറ്റി എന്നറിയപ്പെടുന്ന ഈ നയം രാജ്യത്തിൻ്റെ ആണവ പ്രതിരോധ തന്ത്രത്തിൽ വഹിക്കുന്ന ഒരു സുപ്രധാന പങ്കിനെ പറ്റിയും നമുക്ക് കൂടുതൽ അടുത്തറിയാം
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: