Onam Song I Star Singer Surya Narayanan I Sneha Nila...I സ്നേഹ നിലാ......
Автор: GHOSH Productions
Загружено: 2025-09-04
Просмотров: 7303
Описание:
ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം സൂര്യ നാരായണൻ ആലപിച്ചിരിക്കുന്ന ഈ വർഷത്തെ ഏറ്റവും പുതിയ ഓണപ്പാട്ട് "സ്നേഹ നിലാ....."
Click Here To Subscribe Now - • Onam Song I Star Singer Surya Narayanan I ...
***************************************************************
സ്നേഹ നിലാ.... പാലൊളി വീശി...
#onapattukal #onamsong #onam2025 #festivalmusic #onamrelease #ഓണപ്പാട്ട് #GHOSH Productions
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Singer : Sri: Surya Narayanan
Lyrics: Smt: Raji Hari
Music: Sri: Shine Vengidangu
Programming: Sijo Antony
Recording: Sreerag Studio, Karunagappally & Shine Tunes, Kannur
Mix and Mastering: Shine Vengidangu
Editing: Subash Kadathoor, Bandri Media, Karunagappally
Design: Shine Kumar
Asst. Camera: Binu Kollam
Production Controller: Ajay Ghosh Pallisseril
Publicity Convener: Agasthya L.Prasannan ,
Dileep Kumar Devankanam
Special Support: Devadutt, Ujjaiy Yoga Centre
Producer: J. Arunghosh Pallisseri
Direction and Camera: Gopu Neendakara
****************************************
ഓണപ്പാട്ട്
=========
സ്നേഹനിലാ പാലൊളിവീശി
പൊൻചിങ്ങം വന്നെത്തി....
പൂവിളിയായി പൂവിളിയായി പൊന്നോണം വന്നെത്തി...
നിറകതിരുകൾ തിരയിളകും വയലേലകൾ കടലായി.....
മഴവില്ലൊളി ചൂടിയൊരുങ്ങി
പുതുമലരുകൾ തൊടിനിറയെ.....(സ്നേഹ)
ഇളവെയിലിൻ കസവുടയാടയിൽ നിറപറയും പൂക്കളവും....
ചെറുപുഞ്ചിരി വിടരും ചുണ്ടിൽ നല്ലോണ ശീലുകളും.....
പൂവേപൊലി പാടീടാം പൊന്നോണ പൂത്തുമ്പീ ...
മന്നവനാം മാബലിയെത്തും
തിരുവോണം വന്നെത്തി.... (സ്നേഹ)
ഊഞ്ഞാൽപ്പാട്ടുയരുന്നേ തിരുവാതിര കുമ്മിയടി.....
നാവുകളിൽ കൊതിനിറയും നാക്കിലയിൽ സദ്യയുമായി...
ഓർമ്മകളിൽ തുയിലുണരും പൊന്നോണം വന്നെത്തി.....
പൊന്നോണം പൊന്നോണം
പൊന്നോണം വന്നെത്തി...... (സ്നേഹ)
***************************************************************
Click here to watch more videos:
• ഗാനാർച്ചന | GANARCHANA I വൃശ്ചിക പുലരി.......
• Ganarchana - Ithihasamillathe - Biju Naray...
• Ganarchana - Vrichikapulari- Durga Viswanath
• Thiruvabharanathilamma - "തിരുവാഭരണത്തിലമ്...
• Thathwamam Ponpadi |"തത്വമാം പൊൻപടി" | Shr...
• Onningu Porumo Maveli Video Song | MLA Dr....
• Karunagapally Song | A Town Vibe Song | Ma...
• Ganarchana I Chitra Arun I ഗാനാർച്ചന I വെറ...
• Niradeepam Ammaykku I നിറദീപം അമ്മയ്ക്ക് I...
• Sree Veerabhattarika I ശ്രീ വീരഭട്ടാരിക I ...
***************************************************************
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: