തീയാകാന്‍ തീരുവനന്തപുരം വിമാനത്താവളം,136 കോടിയുടെ പദ്ധതി| Trivandrum Airport Hotel | Adani | Oberoi
Автор: Keralakaumudi News
Загружено: 2025-09-08
Просмотров: 4138
Описание:
തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ആഡംബര ഹോട്ടല്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര പരിസ്ഥിതിവകുപ്പിന്റെ ശുപാര്‍ശ. വിമാനത്താവളം ഏറ്റെടുത്ത സമയം മുതല്‍ ഹോട്ടല്‍ സമുച്ചയം നിര്‍മ്മിക്കാന്‍ അദാനി ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. 240 മുറികളുള്ള 660 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഹോട്ടലാണ് നിര്‍മ്മിക്കുന്നത്. അദാനി നിര്‍മ്മിക്കുന്ന ഹോട്ടല്‍, ഒബ്‌റോയ് പോലുള്ള വമ്പന്‍ ഗ്രൂപ്പുകള്‍ക്ക് കൈമാറും.
The Union Ministry of Environment has recommended approval for the construction of a new luxury hotel at Thiruvananthapuram International Airport. Since taking over the airport, the Adani Group had been planning the hotel project. The proposed hotel will feature 240 rooms and a dining facility that can accommodate 660 people at a time. Once completed, the hotel built by Adani will be handed over to major hospitality groups such as Oberoi.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#trivandrum #airport #adanigroup #aviation #internationaltravel
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: