MARIDATHA YESHU New Malayalam Christian Devotional Song 2023
Автор: Mereena Musical Creations.
Загружено: 2023-02-08
Просмотров: 2542
Описание:
LYRICS: MOHAN THOMAS
MUSIC: MONCY THOMAS
SINGERS: MERIN GREGORY & TEENU TREASA
KEYBOARD: AMAL ROY
VIOLIN: FRANCIS XAVIER
TABALA: MADHU THOMAS
RECORDIST: DANNY
STUDIO: GEETHAM COCHIN
MIX & MASTERING: JINTO GEETHAM
DESIGN: PRAMOD JOY
CINEMATOGRAPHY & EDIT: SUBIN K JOHNSON
Lyrics
മറവിടമായ് എനിക്ക് യേശു ഉണ്ട്
മാറിടാതവനെന്റെ കൂടെയുണ്ട
മറവിടമായ് എനിക്ക് യേശു ഉണ്ട്
മാറിടാതവനെന്റെ കൂടെയുണ്ട്
മനം ഇടറി ഞാൻ പ്രാത്ഥിക്കുബോൾ
മനസ്സലിവോടെൻ അരികിലെത്തും
മനം ഇടറി ഞാൻ പ്രാത്ഥിക്കുബോൾ
മനസ്സലിവോടെൻ അരികിലെത്തും
മറവിടമായ് എനിക്ക് യേശു ഉണ്ട്
കൂരിരുൾ താഴ്വര ജീവിത വഴിയിൽ
തണലായ് തുണയായ് യേശു ഉണ്ട്
കൂരിരുൾ താഴ്വര ജീവിത വഴിയിൽ
തണലായ് തുണയായ് യേശു ഉണ്ട്
മനം ഉരുകി ഞാൻ കരയുമ്പോൾ
എനിക്ക് ആശ്വാസം എകുവാൻ യേശു കൂടെയുണ്ട്
എൻ അരുമ നാഥനേശു എന്നും അരികിലുണ്ട്
മറവിടമായ് എനിക്ക് യേശു ഉണ്ട്
മാറിടാതവനെന്റെ കൂടെയുണ്ട്
മറവിടമായ് എനിക്ക് യേശു ഉണ്ട്
മാറിടാതവനെന്റെ കൂടെയുണ്ട്
മനം ഇടറി ഞാൻ പ്രാത്ഥിക്കുബോൾ
മനസ്സലിവോടെൻ അരികിലെത്തും
മനം ഇടറി ഞാൻ പ്രാത്ഥിക്കുബോൾ
മനസ്സലിവോടെൻ അരികിലെത്തും
മറവിടമായ് എനിക്ക് യേശു ഉണ്ട്
ആ .....ആ .....ആ ....ആ....ആ
കണ്മണി പോലെന്നും കാത്തിടുകെന്നേ
കരുണാമയനാം യേശു ദേവാ
കണ്മണി പോലെന്നും കാത്തിടുകെന്നേ
കരുണാമയനാം യേശു ദേവാ
പാപിയാം എന്നെ നീ സ്നേഹിച്ചതോർത്തു
ഞാൻ പാടിസ്തുതിച്ചിടും എന്നു
എൻ്റെ ജീവിത കാലം മുഴുവൻ
ഞാൻ പാടിസ്തുതിച്ചിടും എന്നും
എൻ്റെ ജീവിത കാലം മുഴുവൻ
മറവിടമായ് എനിക്ക് യേശു ഉണ്ട്
മാറിടാതവനെന്റെ കൂടെയുണ്ട്
മറവിടമായ് എനിക്ക് യേശു ഉണ്ട്
മാറിടാതവനെന്റെ കൂടെയുണ്ട്
മനം ഇടറി ഞാൻ പ്രാത്ഥിക്കുബോൾ
മനസ്സലിവോടെൻ അരികിലെത്തും
മനം ഇടറി ഞാൻ പ്രാത്ഥിക്കുബോൾ
മനസ്സലിവോടെൻ അരികിലെത്തും
മറവിടമായ് എനിക്ക് യേശു ഉണ്ട്
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: