ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

സൂക്ഷ്മമൂലകങ്ങൾ ചെടികളുടെ വളർച്ചയ്ക്ക് എന്തിന് ? എപ്പോൾ ? എത്ര ?എങ്ങനെ ? MICRO NUTRIENTS FOR PLANTS

Автор: GREEN GRAMA

Загружено: 2020-06-30

Просмотров: 49261

Описание: #MICRONUTRIENTS #GREENGRAMA#FRUITPLANTS
സൂക്ഷ്മമൂലകങ്ങൾ ചെടികളുടെ വളർച്ചയ്ക്ക് എന്തിന് ? എപ്പോൾ ? എത്ര ?എങ്ങനെ ? MICRO NUTRIENTS FOR PLANTS

വ്യാപകമായ രാസവളപ്രയോഗം മൂലം സംസ്ഥാനത്ത് മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളതായി കൃഷിവകുപ്പിന്റെ പഠനം വ്യക്തമാക്കുന്നു. വിളകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ സൂക്ഷ്മമൂലകങ്ങളുടെ അളവില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നുവെന്നത് കാര്‍ഷിക രംഗത്താകെ ആശങ്ക ഉയര്‍ത്തുന്നുണ്ട്. മണ്ണിനെ ശരിയായി മനസ്സിലാക്കാതെയുള്ള വര്‍ദ്ധിച്ച രാസവളപ്രയോഗമാണ് ഉല്പാദനത്തോത് ഗണ്യമായി കുറയ്ക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 90 ശതമാനത്തിലേറെ മണ്ണിലും അമ്ലത കൂടുതലാണ്. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മണ്ണു പരിശോധന തുടര്‍ന്നിരുന്നു. എല്ലാ പഞ്ചായത്തുകളിലും നിന്നായി രണ്ടുലക്ഷത്തോളം കര്‍ഷകരില്‍ നിന്ന് മണ്ണ് സാമ്പിളുകള്‍ സ്വീകരിച്ചു നടത്തിയ പരിശോധനയില്‍ ഫോസ്ഫറസ്,
പൊട്ടാസ്യം മുതലായവയുടെ അളവ് കാര്യമായി വര്‍ദ്ധിച്ചിരിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. 62 ശതമാനം മണ്ണിലും ആവശ്യത്തിലധികം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ പൊട്ടാസ്യം ആവശ്യത്തിലേറെയുണ്ടെങ്കില്‍ മറ്റു ചില സ്ഥലങ്ങളില്‍ ഇതു വളരെ കുറവാണ്. നൈട്രജനും സിങ്കുമൊക്കെ അനുപാതമില്ലാതെയാണ് കാണപ്പെടുന്നത്. മണ്ണിന്റെ അമ്ലത വര്‍ദ്ധിപ്പിക്കുന്നതില്‍ അമോണിയം സള്‍ഫേറ്റ് പോലുള്ള രാസവളങ്ങളുടെ വര്‍ദ്ധിച്ച ഉപയോഗം കാര്യമായ പങ്കു വഹിക്കുന്നതായി വ്യക്തമാവുന്നുണ്ട്. അമ്ലത വര്‍ദ്ധിക്കുന്നത് വിളകളുടെ വളര്‍ച്ച മുരടിപ്പിക്കുകയും വിളവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുണ്ട്. അമിത രാസവള പ്രയോഗം മണ്ണിന്റെ നൈസര്‍ഗ്ഗികമായ ഘടനാവിശേഷങ്ങളേയും സിദ്ധികളെയും അടിമുടി തകര്‍ക്കുന്നുണ്ടെന്ന ചിന്ത വ്യാപകമാവുമ്പോഴും വന്‍തോതില്‍ രാസവളം ഉപയോഗപ്പെടുത്തിയുള്ള കൃഷിരീതികള്‍ തന്നെയാണ് നമ്മള്‍ തുടരുന്നതെന്ന വസ്തുത അവശേഷിക്കുന്നു. # നമ്മുടെ മണ്ണിന്റെ വൈവിധ്യം തിരിച്ചറിയണം.

വളരെ കുറഞ്ഞ അളവില്‍ വിളകള്‍ക്കാവശ്യമുളള മൂലകങ്ങളാണ് സൂക്ഷ്മ മൂലകങ്ങള്‍. ഒരു ഹെക്ടറിലുളള വിള ഇത്തരം മൂലകങ്ങള്‍ ഏതാനും ഗ്രാം മാത്രമാണ് വലിച്ചെടുക്കുന്നത്. എന്നിരുന്നാലും ഇവയുടെ ലഭ്യത ചെടികള്‍ക്കു വളരെ പ്രധാനമാണ്. ഇരുമ്പ് , മാംഗനീസ്, ചെമ്പ് , നാകം, ബോറോണ്, മോളിബ്ഡിനം, ക്ലോറിന്‍ ,നിക്കല്‍ എന്നിവയാണ് ചെടികള്‍ക്കാവശ്യമുളള സൂക്ഷ്മമൂലകങ്ങൾ

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
സൂക്ഷ്മമൂലകങ്ങൾ ചെടികളുടെ  വളർച്ചയ്ക്ക് എന്തിന് ? എപ്പോൾ ? എത്ര ?എങ്ങനെ ? MICRO NUTRIENTS FOR PLANTS

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

പച്ചക്കറികളില്‍ പുതിയ പരീക്ഷണങ്ങളുമായി അമ്പലവയലിലെ കാര്‍ഷിക ഗവേഷണ കേന്ദ്രം |  Krishibhoomi

ഇത് ഉണ്ടെങ്കിൽ ഏത് കൃഷിയും ചെയ്യാം! |സൂക്ഷ്മ  മൂലകങ്ങൾ അറിയേണ്ടത് എല്ലാം| Micro Nutrients for plants

What is Potash | Potash fertilizers |

What is Potash | Potash fertilizers |

Лимоны в снегу Альп! Фермер обманул зиму холмами из мусора — соседи в шоке!

കുമ്മായം മണ്ണിൽ ചേർത്താൽ സൂക്ഷ്മജീവികൾ നശിക്കിലെ| How to change your Soil PH

പഴചെടികൾക്ക് ബോറോൺ എന്തിന്? എപ്പോ? എങ്ങനെ? How to use Micro nutrient Boron for fruit plants?

ചെടികളുടെ വളർച്ചയ്ക്കും, കൂടുതൽ വിളവിനും ബോറോൺ| Is Boron good for Plant Growth| Krishitips malayalam

ട്രൈക്കോഡെർമ സമ്പുഷ്ട ചാണകപ്പൊടി നിർമ്മാണം |കുമിള്‍ രോഗങ്ങളുടെ നിയന്ത്രണത്തിനായി ഉപയോഗിക്കാം |

Бывший советник Путина Пугачёв удивил прогнозом! Война идёт к финалу — Кремль этого не переживёт

ഇത് കഴിച്ചാൽ അസുഖങ്ങൾ അടുത്ത് വരില്ല,ആയുഷ്കാലം ആശുപത്രിയിൽ പോകേണ്ട👌

സ്യൂഡോമോണസ്‌ | Pseudomonas | സർവരോഗസംഹാരിയും നല്ലൊരു ടോണിക്കും | Usage and Benefits | Krishi Tips

മികച്ച വിളവിന് മൈക്രോ ഫുഡ് | Micronutrient Fertilizer uses in Malayalam | Krishi Tips in Malayalam

രണ്ട് തുള്ളി ഹോമിയോ മരുന്ന് ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ എന്തും കായ്ക്കും Homoeo medicine for plants

МАЛО КТО ЗНАЕТ: СЕКРЕТНЫЙ СПОСОБ ПОСЕВА ДЛЯ ЖИРНОЙ И КОРЕНАСТОЙ РАССАДЫ В 2026!

ഇലകളിൽ സ്പ്രേ ചെയ്യുന്ന ഈ വളങ്ങൾ എത്ര ദിവസം കൂടുമ്പോൾ എത്ര അളവിൽ നൽകാം? | Foliar spray fertilizer

Trichoderma ഇങ്ങനെ ഉപയോഗിച്ചാൽ പിന്നെ രാസ കുമിൾനാശിനി വേണ്ട

ഇതൊന്ന് മാത്രം മതി പേരക്ക നിറയെ കായ്ക്കാൻ | perakka krishi in malayalam | guava cultivation tips

വളങ്ങളെ പറ്റി അറിയേണ്ടതെല്ലാം | All About Plant Fertilizers

Запасы продуктов на случай чрезвычайной ситуации

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]