ഏഴുദിവസമായി ബോധമില്ലാതെ മരണത്തോട് മല്ലടിച്ച് നടന്‍ മേള രഘു l actor mela raghu
Автор: Cine Life
Загружено: 2021-04-24
Просмотров: 8243
Описание:
നിരവധി ചിത്രങ്ങളില്‍ ചെറുത് എന്നാല്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുളള നടനാണ് മേള രഘു. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ദൃശ്യത്തില്‍ എട്ടുമാസങ്ങള്‍ക്ക് മുന്‍പ് താരം ശ്രദ്ധേയമായൊരു വേഷത്തില്‍ എത്തിയിരുന്നു. ചായക്കടയിലെ തൊഴിലാളിയുടെ വേഷത്തില്‍ ആണ് രഘു ദൃശ്യത്തില്‍ എത്തിയത്. ചെറിയ സീനില്‍ മാത്രമാണ് ഉണ്ടായിരു്‌നത് എങ്കിലും സിനിമ കണ്ടിട്ടുളള വര്‍ ആരും താരത്തെ മറന്നുകാണാന്‍ ഇടയില്ല. ഇപ്പോള്‍ താരത്തെക്കുറിച്ച് ദുഖകരമായ ഒരു വാര്‍ത്തയാണ് എത്തുന്നത്. നിരവധി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട മേള രഘു അതീവഗുരുതരാവസ്ഥയിലാണെന്നാണ റിപ്പോര്‍ട്ടുകള്‍.
#actormelaraghu #Actor #Mammootty #Mohanlal
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: