ധനുഷ്കോടി | Kochi To Dhanushkodi Bus Trip | Ernakulam To Rameshwaram via Madurai |
Автор: TRIPPY MACHAN
Загружено: 2025-10-04
Просмотров: 3207
Описание:
എറണാകുളത്ത് നിന്ന് ധനുഷ്കോടിയിലേക്കുള്ള യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയില്‍ ഉള്ളത്. തേനി വഴി മധുരയിലെത്തി അവിടെ നിന്ന് ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ രാമേശ്വരം വരെയുള്ള യാത്രയുടെ കാഴ്ചകൾ ഈ വീഡിയോയില്‍ കാണാം. ധനുഷ്കോടിയിലേയും രാമേശ്വരത്തേയും പ്രധാനപ്പെട്ട കാഴ്ചകൾ ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ കാണാം
#ernakulamtodhanushkodi #dhanushkodi #rameshwaram
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: