കൈനകരി | KAINAKARI HOUSEBOAT TERMINAL | alappuzha tourist places | kerala backwater
Автор: indian travelife
Загружено: 2022-08-20
Просмотров: 2134
Описание:
കേരളത്തിലെ കായലുകളുടെയും തീരപ്രദേശങ്ങളുടെയും ഭംഗി കണ്ട് തന്നെ അറിയേണ്ടതാണ്. പല വലിപ്പത്തിലും രൂപത്തിലുമുള്ള ആഡംബരപൂർണ്ണമായ ഹൗസ് ബോട്ടുകളാണ് ഈ കാഴ്ചകൾ കാണാൻ എത്തുന്നവരുടെ പ്രധാന ആശ്രയം. കായലിനു നടുവിൽ ഹൗസ് ബോട്ടുകൾ നിർത്തിയിടാനും ആളുകൾക്ക് കയറാനുമായി ആലപ്പുഴയിലെ കൈനകരി കായലിൽ നിർമ്മിച്ച ഹൗസ് ബോട്ട് ടെർമിനലിൻ്റെ കാഴ്ചകളാണ് ഈ വീഡിയോയിൽ.
ആലപ്പുഴയിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും ഇടത്തോടുകളിൽ കൂടി വരുന്ന വള്ളങ്ങളും ബോട്ടുകളും കൈനകരി കായലിലെ ടെർമിനലിൽ വരാറുണ്ട്. റോഡ് മാർഗ്ഗം പോകണമെങ്കിൽ AC റോഡിലൂടെ ആലപ്പുഴയിൽ നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുമ്പോൾ പള്ളാത്തുരുത്തി പാലം കഴിഞ്ഞ് ഇടത്തേക്ക് തിരിഞ്ഞ് 6 കിലോമീറ്റർ പോയാൽ കൈനകരിയിൽ എത്താം.
കൈനകരി | KAINAKARI HOUSEBOAT TERMINAL | alappuzha tourist places | kerala backwater
Anish krishnamamgalam
അനീഷ് കൃഷ്ണമംഗലം
/ anishframes
Instagram
https://www.instagram.com/invites/con...
Trips and stories
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: