2119: എന്താണ് എപ്പോഴും എനിക്ക് ക്ഷീണം തോന്നുന്നത്? Why I am so tired?
Автор: Dr Danish Salim's Dr D Better Life
Загружено: 2025-01-09
Просмотров: 212817
Описание:
2119: എന്താണ് എപ്പോഴും എനിക്ക് ക്ഷീണം തോന്നുന്നത്? Why I am so tired?
എപ്പോള്‍ നോക്കിയാലും ക്ഷീണം. എന്ത് ചെയ്യാനും ഒരു ഉഷാറില്ലായ്മ. ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയിട്ടുണ്ടോ?ക്ഷീണം തോന്നുമ്പോൾ നമ്മളിൽ പലരും കാപ്പിയോ ചായയോ പോലുള്ള പാനീയങ്ങളിലേക്ക് തിരിയുന്നു. അവ കഴിച്ചതിനുശേഷം നമുക്ക് ഊർജ്ജസ്വലത അനുഭവപ്പെടുമെങ്കിലും കുറച്ച് സമയംകൊണ്ട് തന്നെ നമ്മുടെ ശരീരം പഴയ അവസ്ഥയിലേക്ക് മാറുന്നു. നിരന്തരമായ ക്ഷീണം പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. 🚨ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യം ശ്രദ്ധിച്ചു കേട്ടു നോക്കു. കാരണം കണ്ടെത്തി ശരിയാക്കിയാൽ ക്ഷീണം മാറ്റാനായി കഴിയും. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #fatigue #low_energy #ഉന്മേഷം #ഉന്മേഷമില്ലായ്‌മ #ക്ഷീണം #എപ്പോഴും_ക്ഷീണം
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: