Mallappally to Nilambur SuperFast bus Yathra ATK 102 ആരാധകരുടെ സ്വന്തം മല്ലൻ
Автор: Yathra Visheshangal
Загружено: 2023-07-09
Просмотров: 62135
Описание:
Mallappally to Nilambur SuperFast bus Yathra ATK 102 ആരാധകരുടെ സ്വന്തം മല്ലൻ
#yathravisheshangal, #mallappally #nilambur #mallan #mallappallysuperfast, #busjourney
Mallappally to Nilambur SuperFast bus Journey
കോട്ടയം ടൗണിൽ നിന്നും 30 കിലോ മീറ്ററും, ചങ്ങനാശ്ശേരിയിൽ നിന്ന് 19 ഉം തിരുവല്ലയിൽ നിന്ന് 18 ഉം കറുകച്ചാലിൽ നിന്ന് 10 കിലോമീറ്ററുമാണ് മല്ലപ്പള്ളിയിലേക്ക് ദൂരം
ഇന്ന് ജൂൺ 27 ചൊവ്വാഴ്ച. സമയം 3 മണി മല്ലപ്പള്ളി യിൽ നിന്നും 3.20 നാണു സർവീസ് സ്റ്റാർട്ട് ചെയ്യുന്നത് .
മല്ലപ്പള്ളിയിലും നിന്നും കറുകച്ചാൽ, പാമ്പാടി, പള്ളിക്കത്തോട് , കൊഴുവനാൽ, മുത്തോലി, ബ്രില്ലിയൻറ് സ്റ്റഡി സെന്റർ, പാലാ , തൊടുപുഴ, മുവാറ്റുപുഴ, പെരുമ്പാവൂർ, ചാലക്കുടി, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, ഷൊർണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, പട്ടിക്കാട്, പാണ്ടിക്കാട്, വണ്ടൂർ, വഴി നിലബൂരിലെക്ക്
346 കിലോമീറ്റർ ദൂരമുള്ള യാത്രക്ക് 333 രൂപയാണ് ബസ് Fare
മല്ലപ്പള്ളിയിൽ നിന്ന്നും 3.20 നും , നിലമ്പൂരിൽ നിന്ന് രാവിലെ 4.40 നുമാണ് ബസ് പുറപ്പെടുന്നത്
ബസിന്റെ സ്റ്റാഫിനെ കുറിച്ച് പറയുകയാണെങ്കിൽ ഡ്രൈവർ പ്രസാദ് ചേട്ടനും, കണ്ടക്ടർ ജുബിൻ ചേട്ടനുമാണ് . ഇവരെ പലർക്കും അറിയാമായിരി ക്കാം . കുറച്ചു മാസങ്ങൾക്കു മുന്നേ ,പാലക്കാടെക്കുള്ള യാത്രക്കിടെ ഹൃദയാഘാതം വന്ന യാത്രക്കാരിയെ അടിയന്തിരമായി ആശുപത്റിയിലെത്തിച്ചു ജീവൻ രക്ഷിക്കാൻ വേണ്ടി അന്ന് മുന്നിൽ നിന്ന ജീവനക്കാരാണ് ഇവർ .
ബസ് ATK 102 ആണ് ... ഒരു മാസം മുൻപ്പ് വരെ പത്തനംതിട്ട -മല്ലപ്പള്ളി-പാലക്കാട് റൂട്ടിലായിരുന്നു ഈ ബസ് സർവീസ് നടത്തിയിരുന്നത്. ആ റൂട്ടിൽ പുതിയ ബസ് വന്നതോടെയാണ് പുതിയ റൂട്ടു പരിഷിക്കാൻ ഇവനെ അധികൃതർ ഏൽപ്പിച്ചത്.
ATK 102 ആരാധകരുടെ ഇടയിൽ അറിയപ്പെടുന്നത് മല്ലൻ എന്ന പേരിലാണ് . മല്ലനും അതിന്റെ സാരഥികളും ചേർന്ന് പുതിയ റൂട്ടിലൂടെ ആരംഭിച്ച യാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ .
അപ്പോൾ നമ്മുക്ക് യാത്ര ആരംഭിക്കാം
From Nilambur 3.20 pm
From Nikmbur 4.40 am
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: