നിശബ്ദത ഭേദിച്ച് ചൊവ്വ! രണ്ടാഴ്ചയ്ക്ക് ശേഷം നാസയ്ക്ക് ലഭിച്ച ആ സിഗ്നൽ
Автор: Tatwamayi News
Загружено: 2026-01-23
Просмотров: 1169
Описание:
പ്രപഞ്ചരഹസ്യങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്രയിൽ നിർണ്ണായകമായ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് നാസ. രണ്ടാഴ്ചക്കാലം നീണ്ടുനിന്ന 'സോളാർ കൺജങ്‌ഷൻ' എന്ന പ്രതിഭാസത്തെത്തുടർന്ന് വിച്ഛേദിക്കപ്പെട്ട ചൊവ്വാ ദൗത്യങ്ങളുമായുള്ള ആശയവിനിമയം വിജയകരമായി പുനഃസ്ഥാപിച്ചു. 2026-ലെ പര്യവേഷണങ്ങളുടെ പടിവാതിൽക്കൽ നിൽക്കെ, ചുവന്ന ഗ്രഹത്തിൽ നിന്നുള്ള സിഗ്നലുകൾ വീണ്ടും ഭൂമിയിലെത്തിത്തുടങ്ങിയത് ശാസ്ത്രലോകത്തിന് വലിയ ആശ്വാസമാണ് പകരുന്നത്. ഭൂമിക്കും ചൊവ്വയ്ക്കും ഇടയിൽ സൂര്യൻ തടസ്സമായി വരുന്ന ഈ പ്രതിഭാസം ബഹിരാകാശ ഗവേഷണത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിലൊന്നാണ് | NASA GETS FIRST SIGNALS FROM RED PLANET IN 2026 | TATWAMAYI NEWS
#nasa #mars #redplanet #solarconjunction #spacexploration #nasasignals #astronomy #scienceandtechnology #marsmission #spaceupdate #nasaupdates #2026space #astrophysics #spacestations #deepspace #interplanetary #scientificmilestone #marsrover #spacecommunication #tatwamayinews
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: