പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി | Music Kavala | Episode 01
Автор: music kavala
Загружено: 2020-08-06
Просмотров: 333
Описание:
Music Kavala **
Here we are introducing the unknown music talents, Please do support !!
ഇത് ജയകുമാർ..
''അവസരങ്ങളാണ് തലവര പോലും ചിലപ്പോൾ നേരെയാക്കുക'', എന്നാൽ ഇതും രണ്ടും ഇല്ലാതെ പോയ കലാകാരൻ. 2015 ൽ ദൂരദർശനിൽ സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ചീഫ് ഗസ്റ്റ് ആയിരുന്ന മേഘരാഗം എന്ന പ്രോഗ്രാമിൽ പാടാൻ അവസരം ലഭിച്ചു, അതോടൊപ്പം പല റിയാലിറ്റി ഷോകളുടെ ഓഡിഷനിൽ അവസാന ഘട്ടം വരെയും പങ്കെടുത്തു പക്ഷെ അവിടെയും ഭാഗ്യം തുണച്ചില്ല. അതോടെ മുന്നോട്ടുള്ള സംഗീത ജീവിതത്തിന് അധികം ആയുസ്സ് ഉണ്ടായില്ല എന്ന് തന്നെ പറയേണ്ടി വരും കാരണം അവസരങ്ങൾ ഇല്ലാതായതോടെ വർഷങ്ങളായി താൻ ഉപാസിച്ചു പോന്നിരുന്ന സംഗീതത്തെ ഉപേക്ഷിക്കേണ്ടി വന്നു. കുലത്തൊഴിലായ ആശാരി പണിയിലൂടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോഴും ഈ കലാകാരന്റെ മനസിൽ സംഗീതം മാത്രമാണ്. ആ നഷ്ടസ്വപ്നങ്ങളെ വീണ്ടെടുക്കാൻ ഈ വർക്കലക്കാരന് ഇന്നും ആഗ്രഹമുണ്ട് പക്ഷേ അവസരങ്ങളില്ല..
നമുക്കൊന്ന് ശ്രെമിക്കാം ജയകുമാറിന് ചിലപ്പോൾ അവസരങ്ങൾ ഉണ്ടായാലോ ?
അല്ലെങ്കിൽ ഇത് പോലെ ആഗ്രഹങ്ങളെ ഉപേക്ഷിക്കേണ്ടി വന്ന മറ്റു പലർക്കും ഈ പോസ്റ്റ് ഒരു പ്രചോദനം ആയാലോ ?
#Support #Like #Comment #Subscribe
Mail us to : [email protected]
Fb Page : facebook.com/musickavala
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: