Easy Sambar
Автор: Krishna
Загружено: 2026-01-21
Просмотров: 78
Описание:
Easy Sambar😋. ഇതിലും പെട്ടെന്ന് ഒരു അടിപൊളി സാമ്പാർ ഉണ്ടാക്കാൻ പറ്റില്ല 👍അതും നല്ല കൊഴുത്ത സാമ്പാർ 👍 പച്ചക്കറികൾ@Renjini_krishna. how to make easy sambar, easy recipes, easy recipes for lunch, easy recipes with rice, easy recipes for breakfast, easy recipes at home, idli sambar recipe, idli sambar seivathu eppadi, idli sambar kaise banate hain, easy sambar recipe, easy sambar for idli, easy sambar for rice, sambar cooking videos, sambar making videos, how to make easy sambar, how to make easy sambar recipe, how to make easy sambar for idli, അധികം വേണ്ടാത്ത, time അധികം വേണ്ടാത്ത എന്നാൽ നാവിൽ വെള്ളമൂറും സാമ്പാർ 👍 സവാള, വഴുതനങ്ങ, വെണ്ടക്ക, തക്കാളി, പച്ചമുളക്, കൊച്ചുള്ളി, ഇത്രയും പച്ചക്കറികൾ മതി 👍
മുളകുപൊടി = രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി=1 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി= 1/4 ടീസ്പൂൺ
സാമ്പാർ പൊടി=1/2 ടീസ്പൂൺ
ഉലുവ പൊടി=1/4 ടീസ്പൂൺ
കായപൊടി=1/4 ടീസ്പൂൺ
ഉപ്പ് =പാകത്തിന്
#cooking
#food
#recipe
#viral
#video
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: