കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ....കരോക്കെ വിത്ത് ലിറിക്സ്
Автор: Sing Of Songs
Загружено: 2022-02-07
Просмотров: 24090
Описание:
Karaoke Song Link : • കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ....സോങ് ...
=========================================================================
കണ്ണുനീര്‍ മാറി വേദനകള്‍ എന്നു മാറുമോ
നിന്ദകള്‍ മാറി നല്ല ദിനം എന്നു കാണുമോ...(2)
ഭാരം പ്രയാസങ്ങള്‍ എറിടുമ്പോള്‍
നിന്‍റെ പൊന്‍മുഖം....(2)
തേടി സഹായം നേടുമേ ഞാന്‍
പൊന്നുനാഥനേ...(2)..... കണ്ണുനീര്‍...
ശാശ്വതമാമെന്‍ പാര്‍പ്പിടമേ
അല്ലീ ഭൂമിയില്‍...(2)
ഭൂതലേ ഞാനൊരു അന്യനല്ലോ
യാത്ര ചെയ്യുവോന്‍...(2) കണ്ണുനീര്‍....
പൊന്‍കരം നീട്ടി താങ്ങണമേ
യേശു നായകാ...(2)
നിന്‍ തിരുമാര്‍വ്വില്‍ ചായുവോളോം
ഈ നിന്‍ ദാസനെ...(2) കണ്ണുനീര്‍...
========================================================================
നിങ്ങൾ കേൾക്കാൻ കൊതിക്കുന്ന നല്ല ക്രിസ്ത്യൻ പാട്ടുകൾ ഈ ചാനലിലൂടെ ആസ്വദിക്കാം.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമെന്റ്സിലൂടെ അറിയിക്കുക
പഴയതും പുതിയതുമായ എല്ലാ ഗാനങ്ങളും ഈ ചാനൽ update ചെയ്യുന്നതായിരിക്കും, മാത്രമല്ല പാട്ടുപാടി പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പാട്ടുകളുടെ Lyrics പാട്ടിനൊപ്പം കൂടെ പഠിക്കുന്ന രീതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ എല്ലാ പാട്ടുകളും കരോക്കെ ഈ ചാനലിലൂടെ നിങ്ങൾക്ക് കേൾക്കുവാനും പാടി പഠിക്കാനും സാധിക്കും.
Songs 👇👇👇👇👇
കാന്ത താമസം യെന്തഹോ :- • കാന്ത താമസം എന്താ ഹോ...Song With Lyrics,( ...
മേഹതണലായി :- • മേഘ തണലായി മരുവിൽ വഴി നടത്തും..Song With L...
ഈറൻ മിഴിയോടെ :- • ഈറൻ മിഴിയോടെ ഞാൻ അരികിൽ വരാം.....Song
ആഴമാമം സ്നേഹം :- • Azhamam sneham pakarnenne....Song With Lyr...
മണിയറവാസം ചെയ്തിടുവാൻ :- • Maniyaravasam cheythiduvan...karaoke song...
മകനെ നീയെൻ പ്രാണൻ :- • Makane Neeyen Pranan vila song with lyric ...
ഹൃദയം തകർന്നോരുനാൾ :- • ഹൃദയം തകർന്നൊരുനാൾ ....യേശുവേ നിന്നെവിളിച്...
ഉറ്റവർ മാറിയാലും :- • Uttavar mariyalum udayavar ningiyalum... s...
ഈ പരദേവനഹോ :- • Ea paradhevanaho...lyrices with song ( ഈ പ...
ചൂളപോൽ കത്തുന്ന നാൾ :- • Choolapol kathunna nal Karaoke song (ചുളപ...
Query Solved:
1, christian devotional songs
2, malayalam christian devotional songs
3, malayalam christian devotional songs with Lirics
4, malayalam christian devotional karaoke songs with Lirics
5, malayalam christian karaoke songs
6, malayalam christian karaoke songs with lyrics
7, malayalam jesus songs
6, devotional songs
#christiandevotionalsongs
#malayalamchristiandevotionalsongs
#malayalamchristiandevotionalsongswithLirics
#malayalamchristiandevotionalkaraokesongswithLirics
#malayalamchristiankaraokesongs
malayalamchristiankaraokesongswithlyrics
#malayalamjesussongs
#devotionalsongs
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: