മുഖം ഭംഗി കൊണ്ടെന്ത് ഫലം| |mugam bangi kondenth falam| karaoke with Lyrics |ashrafvlr|
Автор: Ashrafvlr
Загружено: 2025-07-03
Просмотров: 4248
Описание:
Song :Mukham bhangi kondenth falam
Karaoke with lyrics
Singer/Lirar Amini
lyrics / k.m.kinashery
This is not a promotion video.
I just used it for entertainment and useful to the singers who are using Karoake music for singing.
#ytviral
#trending
#youtubeviral
#youtubevideos
#malayalam
#mappilappattu
#lyrics
#music
#karaoke
#karaokesongs
#trend
#islamicsong
#soofisong
#ashrafvlr
#liraramini
മുഖം ഭംഗി കൊണ്ടെന്ത് ഫലം
മനസ്സകം മാലിന്യംനിറഞ്ഞതാണെങ്കില്
മിനുക്ക് പണി നടത്തേണ്ടത്
പുറത്തല്ല അകമേ ഹൃദയത്തിനറയില്
ആരോടും പിണക്കമില്ലായെന്ന് പറയാൻ
ആകുമോ എനിക്കീ വേളയിൽ
ആരൊക്കെയോ കുറിച്ച് ഇല്ലാത്തതരുളി
മാപ്പിനായി ചെല്ലുമോ ഓരരികില്
കൊഴിയും ഇല മരമിൽനിന്ന് ഒരിക്കല്
കഴിയേണം മുംബേ ആ കടം വീട്ടല്
(മുഖം ഭംഗി കൊണ്ടെന്ത് ഫലം)
ക്യാൻസറിനേക്കാളും ട്യൂമറിനേക്കാളും
വലിയൊരു രോഗമുണ്ട് നെഞ്ചിന്
അഹങ്കാരം അസൂയ അകമേ കവർന്നെടുത്ത്
അന്ദത ബാധിച്ചു കണ്ണിന്
കോടി സമ്പാദ്യമുണ്ടായിട്ടെന്തിനാ
കോലമവസാനം ആറടി മണ്ണിലാ
(മുഖം ഭംഗി കൊണ്ടെന്ത് ഫലം)
ഞാനെന്ന മരംവെട്ട് നീയെന്ന തൈ നാട്ട്
നാവിന് വേണം അതിൻ പൂട്ട്
നന്നാകാൻ ഒരുപാട്ട് നല്ലോരിൽ ചെന്നൊട്ട്
നൽകും മരുന്നവരുള്ളോട്ട്
വെളിവാകും വരെയാ ണീ പാച്ചില്
കെള കീറും വരെയാ ണീ കടച്ചില്
മുഖം ഭംഗി കൊണ്ടെന്ത് ഫലം
മനസ്സകം മാലിന്യം നിറഞ്ഞതാണെങ്കില്
ഉപദേശമല്ലയിത് കെ എമ്മെന്ന
പാപി തൻ ദുഖമാണിത്
#LirarAmini
#musicvideos #sufimusic
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: