MATTUPPAVU KRISHIYUM THIRINANAYUM | മട്ടുപ്പാവ് കൃഷിയും തിരിനനയും
Автор: Thiruvanthapuram Regional Kendra
Загружено: 2022-07-14
Просмотров: 1496
Описание:
MATTUPPAVU KRISHIYUM THIRINANAYUM | മട്ടുപ്പാവ് കൃഷിയും തിരിനനയും
തിരുവനന്തപുരം ജില്ലയിലെ പാറശാല ബ്ലോക്ക്പഞ്ചായത്ത്, 'രോഗമില്ലാത്ത ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പച്ചക്കറിക്കൃഷി വൻ വിജയമായി തീർന്നിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തും മട്ടുപ്പാവിലും തിരിനന രീതി ഉപയോഗിച്ച് കൃഷി ചെയ്തിരിക്കുന്നു.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: