ആയത്തുള്ള ഖമനയിയെ ലക്ഷ്യം വെച്ചാൽ യുദ്ധം; ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്
Автор: Youtalk
Загружено: 2026-01-20
Просмотров: 362
Описание:
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ അമേരിക്ക ലക്ഷ്യം വെച്ചാൽ അത് ഇറാനോടുള്ള നേരിട്ടുള്ള യുദ്ധപ്രഖ്യാപനമായിരിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ട്രംപ് ഭരണകൂടം ഇറാനിൽ ഭരണമാറ്റത്തിന് ശ്രമിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയത്. രാജ്യത്തെ ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്നും ഉപരോധങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നുവെന്നും പെസെഷ്കിയാൻ കുറ്റപ്പെടുത്തി. പശ്ചിമേഷ്യ വീണ്ടും ഒരു വൻ യുദ്ധത്തിലേക്ക് നീങ്ങുകയാണോ? വിശദാംശങ്ങൾ അറിയാം.
#IranVsUSA #WorldWar3 #AyatollahKhamenei #DonaldTrump #MasoudPezeshkian #MiddleEastCrisis #IranProtests #WarWarning #USSanctions #GlobalNews #BreakingNews #Tehran #Washington #InternationalRelations #MilitaryTension #OilMarket #PeaceTalks
🔺Website: http://www.youtalklive.com/
🔺Facebook: / 1fjpkdyosw
🔺Instagram: https://www.instagram.com/youtalknews...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: