കരസേനാ ദിനം | ജയ്‌പൂരിലെ ജഗത്പുരയിൽ കരസേനയുടെ ശക്തിയും ശേഷിയും പ്രകടമാക്കുന്ന പരേഡ്
Автор: Kerala DD News
Загружено: 2026-01-14
Просмотров: 6
Описание:
#ddnewsmalayalam #armyday #armydayparade
78 ആമത് കരസേനാ ദിനം ഇന്ന് .
ദിനാഘോഷവുമായി ബന്ധപ്പെട്ട് ജയ്‌പൂരിലെ ജഗത്പുരയിൽ കരസേനയുടെ ശക്തിയും ശേഷിയും പ്രകടമാക്കുന്ന പരേഡ് നടക്കുകയാണ് .
പരേഡിൽ, യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച സൈനികർക്ക് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാനും ആദരാഞ്ജലി അർപ്പിച്ചു .
കരസേനാദിനത്തിൽ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു .
ദൃഢ നിശ്ചയത്തോടെ രാജ്യസേവനത്തിലേർപ്പെട്ടിരിക്കുന്ന സൈനികരുടെ ധീരതക്കും ത്യാഗത്തിനും ആത്മസമർപ്പണത്തിനുമുള്ള ആദരമർപ്പിക്കുന്ന വേളയാണ് ദിനമെന്ന് സന്ദേശത്തിൽ രാഷ്‌ട്രപതി അനുസ്മരിച്ചു .
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സൈന്യത്തിന് ആശംസകൾ നേർന്നു.
ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യത്തിനും പ്രതിബദ്ധതയ്ക്കും രാഷ്ട്രം അഭിവാദ്യം അർപ്പിക്കുന്നുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ പോലും രാജ്യത്തെ സംരക്ഷിക്കുന്ന നിസ്വാർത്ഥ സേവനത്തിന്റെ പ്രതീകമായി സൈനികർ നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
#newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub
Follow us on:
🔗X: https://x.com/DDNewsMalayalam
🔗Facebook: / ddmalayalamnews
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: