ആയുസ്സ് കൂട്ടാൻ മുള്ളൻകിഴങ്ങ് | Medicinal and nutrient tuber | muniyara vlogs
Автор: Antony muniyara vlogs
Загружено: 2022-02-23
Просмотров: 394037
Описание:
ഇടുക്കിയിലെ കഞ്ഞിക്കുഴിക്കടുത്താണ് പട്ടയക്കുടി എന്ന സ്ഥലം.
മാതൃകാകർഷകനും ദേശീയഅവാർഡു ജേതാവുമായ ജോർജ് പുളിയൻമാക്കലിന്റെ കൃഷിയിടത്തിലാണ് അപൂർവ്വമായ മുള്ളൻ കിഴങ്ങുള്ളത്. ഔഷധ ഗുണമുള്ളതാണ് ഈ കിഴങ്ങ്. മുള്ളുകൾ നിറഞ്ഞ വള്ളികൾക്കു പുറമെ ചുവട്ടിൽ കിഴങ്ങിനെ പൊതിഞ്ഞും നിരവധി മുള്ളുകളുള്ളതിനാൽ
ഈ കിഴങ്ങ് പറിച്ചെടുക്കാനും നല്ല പരിശ്രമം വേണ്ടി വരുന്നു.
പരമ്പരാഗത നാണ്യവിളകളെയും ഭക്ഷ്യവിളകളെയും സംരക്ഷിക്കുന്ന ജോർജ് പുളിയന്മാക്കലിന്റെ ഫോൺ നമ്പർ - 8111915160
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: