ഓസ്ട്രേലിയൻ സന്ദർശക വിസ കിട്ടുന്നത് കൂടുതൽ പ്രയാസമായി: അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട...
Автор: SBS South Asian
Загружено: 2025-12-29
Просмотров: 2
Описание:
ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്കായുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നത് കൂടി വരികയാണ്. സന്ദർശക വിസയ്ക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയാണെന്ന് അറിയാം. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
More from SBS Malayalam: https://www.sbs.com.au/malayalam
#sbsaudiopodcast #sbssouthasian #sbsmalayalam #malayalam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: