ഇനി easy ആയി തേങ്ങ ചിരവാം| Nesday coconut scraper | ENEM
Автор: EN EM
Загружено: 2022-06-18
Просмотров: 227859
Описание:
മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ചേരുവകളിൽ ഒന്നാണ് തേങ്ങ. എന്നാൽ അത് ചിരവി എടുക്കാൻ സമയം ഒരുപാട് ചിലവഴിക്കേണ്ടി വരും. തിരക്കേറിയ നമ്മുടെ ജീവിത സാഹചര്യത്തിൽ നിഷ്പ്രയാസം തേങ്ങ ചിരവാൻ ഒരു machine കണ്ടുപിടിച്ചിരിക്കുകയാണ് കോട്ടയം മാന്നാനം സ്വദേശി രാജേഷ് കുമാർ. തേങ്ങ മാത്രമല്ല, ഈ മെഷീൻ ബീറ്റ് ചെയ്യാൻ ഉപയോഗിക്കാം, തൈര് കടയാൻ ഉപയോഗിക്കാം, കത്തിക്ക് മൂർച്ച കൂട്ടാൻ ഉപയോഗിക്കാം, വെറും ഒരു മിനിറ്റ് കൊണ്ട് ഒരു കിലോ മാവ് കുഴച്ചെടുക്കാം. ഇന്നത്തെ നമ്മുടെ വീഡിയോയിലൂടെ ഈ മെഷീനും, അത് നിർമിച്ച സംരംഭകനെയും പരിചയപ്പെടാം.
Nesday coconut scraper - +91 94470 95434
Contact ENEM - +91 8714163018
ഈ ചാനലിന്റെ പിന്നിലുള്ള ഉദ്ദേശം നമ്മുക്ക് ചുറ്റുമുള്ള സംരംഭകരെ സാധാരണ ജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തി, അവർ ഈ സമൂഹത്തിനു അവരുടെ സംരംഭം വഴി നൽകുന്നതെന്താണെന്ന് മനസ്സിലാക്കി, അവിടെ നൽകുന്ന തൊഴിൽ സാധ്യതകളെ മനസിലാക്കി നമ്മുടെ ചുറ്റിനും ജോലി തേടുന്ന ആളുകളിലേക്ക് എത്തിക്കുക എന്നതാണ്.
നമ്മുക്കറിയാം, നമ്മുടെ ചുറ്റും ഒട്ടനവധി ആളുകൾ ഒരു തൊഴിലിനായി അന്വേഷിക്കുന്നു. പഠനം കഴിഞ്ഞു നില്കുന്നവരാകാം, ജോലി നഷ്ടമായവരാകാം, സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാകാം, ഒരു വരുമാനത്തിനുവേണ്ടി ആഗ്രഹിക്കുന്ന വീട്ടമ്മ ആവാം. അവർക്കു പ്രോചോദനം നൽകാൻ സാധ്യതകളെ തിരിച്ചറിഞ്ഞു പൊരുതി വിജയിച്ച സംരംഭകരുടെ ജീവിത കഥയും, അവർ നൽകുന്ന തൊഴിൽ സാധ്യതകളെയും നമ്മുക്ക് അറിയാം... അങ്ങനെ നമ്മുക്കൊരുമിച്ച് വളരാം...
" LET'S GROW TOGETHER "
വരും ദിവസങ്ങളിലെ video കാണുവാനായി നമ്മുടെ ചാനൽ subscribe ചെയ്യുക. നമ്മൾ കണ്ടുമുട്ടുന്ന സംരംഭകർ നൽകുന്ന കൂടുതൽ വിവരങ്ങൾക്കും തൊഴിലവസരങ്ങൾക്കുമായി നമ്മുടെ instagram facebook account follow ചെയ്യുക.
Instagram : https://www.instagram.com/invites/con...
നിങ്ങൾ ഒരു സംരംഭകൻ ആണെങ്കിൽ ഞങ്ങളെ contact ചെയ്യുക.
Whatsapp : https://wa.me/message/TXKBEGDVTHWQN1
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: