K-TET പരീക്ഷാപരിശീലനം | Live Class 1| Course Orientation |Khalid Vilayil | Wisdom Youth| Peace Radio
Автор: Academy 4 Winners
Загружено: 2026-01-23
Просмотров: 1364
Описание:
K-TET പരീക്ഷാപരിശീലനം| Live Class 1| Course Orientation| Khalid Vilayil | Wisdom Youth | Peace Radio
#KTET #ktetexam #teacher #ktetcategory4
താങ്കൾ K-TET എഴുതാൻ പോകുന്ന അധ്യാപകനാണോ?
എങ്കിൽ മുൻവർഷങ്ങളിലെ ചോദ്യങ്ങൾ വിശകലനം ചെയ്തു കൊണ്ടുള്ള ഈ സൗജന്യ കോഴ്സ് താങ്കൾക്കും ഉപകാരപ്പെടും.
അപ്ഡേറ്റുകൾ ലഭിക്കാൻ ഈ കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക:
https://chat.whatsapp.com/BnsCqDSRDGf...
▪️മുൻവർഷങ്ങളിലെ ചോദ്യങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള ലൈവ് ക്ലാസുകൾ
▪️മോഡൽ പരീക്ഷകൾ ഇഷ്ടാനുസരണം എഴുതാനുള്ള സൗകര്യം
ഈ കോഴ്സിൽ പങ്കെടുക്കാൻ താങ്കൾ ചെയ്യേണ്ടത്:
👇👇
1️⃣ഇപ്പോൾ തന്നെ പീസ് റേഡിയോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
2️⃣ ആപ്പിൻ്റെ ഹോം സ്ക്രീനിൽ താഴെ കാണുന്ന ബട്ടൺ അമർത്തി കോഴ്സ് ഓപ്ഷനിൽ രജിസ്റ്റർ ചെയ്യുക.
3️⃣ കോഴ്സ് ഓപ്ഷൻ തുറന്നാൽ കാണുന്ന Courses എന്ന ഭാഗത്ത് നൽകിയിട്ടുള്ള KTET പരീക്ഷ പരിശീലനം എന്ന കോഴ്സ് എൻട്രോൾ ചെയ്യുക.
4️⃣ ലൈവ് ക്ലാസുകൾ Academy4Winners എന്ന യൂട്യൂബ് ചാനലിലും പീസ് റേഡിയോ കോഴ്സ് ഓപ്ഷനിലും ലഭിക്കും.
5️⃣ അപ്ഡേറ്റുകൾ ലഭിക്കാൻ ഈ കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക:
https://chat.whatsapp.com/BnsCqDSRDGf...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: