ഈ വർഷത്തെ ആദ്യ വിളവെടുപ്പ്
Автор: Usha Krishnamoorthy
Загружено: 2026-01-14
Просмотров: 43
Описание:
ഈ വർഷത്തെ ആദ്യത്തെ മാങ്ങ പറിച്ച്
വൃത്തിയായി കഴുകി തുടച്ചു വെച്ച്
കുറച്ചെണ്ണം അച്ചാർ ഇടാനും, പിന്നെ കാന്താരിയും ഉപ്പും ചേർത്ത് ഇടാം
മാങ്ങ കറിവെക്കാം ,ബാക്കിവരുന്നത് ചെത്തുമാങ്ങ ,ഉപ്പിട്ട് ഉണക്കി വെക്കാം
അച്ചാറും, ഉപ്പിലിട്ടത് , ചെത്തുമാങ്ങ എല്ലാം അടുത്ത വീഡിയോയിൽ കാണാം കേട്ടോ
ലൈക് കമൻ്റ് share subscribe ചെയ്യുക
#ushakrishnamoorthy
#ushakrishnamoorthy2861
#rawmango
#2026
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: