"ആരെയും കണ്ണടച്ച് വിശ്വസിക്കരുത്🥲 | മുഖം മൂടി മലയാളം Short Film |
Автор: It's me das
Загружено: 2019-06-08
Просмотров: 38453
Описание:
#shortfilm
#malayalamshortfilm2024
#thrillingmalayalamshortfilm
#firstshortfilm
Mukham Moodi Malayalam Thriller Short Film 2019 | മുഖം മൂടി മലയാളം Short Film |
Short Films malayalam
📍❌❌❌❌🚫തെറി വിളിക്കുന്നതിനു മുമ്പ് ഇതൊന്നു വായിക്കണം⬇️😄❌❌❌
(കഥ പ്ലാനിംഗ് 2017,shooting-2018,release-2019)
പൂർണമായും 0 ബഡ്ജറ്റിൽ ഒരുക്കിയ short film ആണ് മുഖം മൂടി...
ഞങ്ങളുടെ ആദ്യത്തെ short Film ആണ് മുഖം മൂടി.❤️
ഒരു രൂപ പോലും ഞങൾ ഇതിന് വേണ്ടി മുടകിയിട്ടില്ല,അത് കൊണ്ട് സാങ്കേതികമായി വളരെ പോരായ്മ ഉണ്ട്(കഥയിലും),, ആദ്യത്തെ അനുഭവം ആയതു കൊണ്ട് കഥയിലും മറ്റും ഉള്ള പോരായ്മ മുഴച്ചു നിൽക്കുന്നു ,കൂട്ടുകാരുടെ ഫ്രീ ടൈം വെച്ച് മാത്രമാണ് ഷൂട്ട് മുന്നോട്ട് പോയത്,അവർക്ക് ആണേൽ അഭിനയത്തിൽ മുൻ പരിചയം ഒന്നും ഇല്ല എന്നാലും അവർക്ക് ആവുന്ന പോലെ അവർ nannayitt തന്നെ ചെയ്തു എന്നാണ് എൻ്റെ വിശ്വാസം..അഭിനയത്തിൽ മാത്രമല്ല എല്ലാ മേഖലയിലും ഞങ്ങൾക്ക് ആദ്യത്തെ അനുഭവം ആണ്.അത് കൊണ്ട് തന്നെ ഒരുപാട് സമയം വേണ്ടി വന്നു short film complet ആവാൻ.
✍️ന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നറിയാതെ പകച്ചു നിന്നപ്പോൾ കൂട്ടുകാരൻ നിവിൻ്റെ (ഷോൺ)കയ്യിലുണ്ടായരുന്ന d700canon camera🔥🔥കൊണ്ട് ഞങൾ ഷൂട്ടിംഗ് തുടങ്ങി.ഡബ്ബിംഗ് പോലും വീട്ടിൽ ഇരുന്നു കൊണ്ട് earphone കൊണ്ടാണ് ചെയ്തത് ,പലയിടത്തും സൗണ്ട് പോയി. എന്നാല് ഇതിൽ അഭിനയിച്ച അത്രേം പേരുടെ support ഉള്ളത് കൊണ്ട് മാത്രം complete ചെയ്യാൻ കഴിഞ്ഞു.
ഇതിലെ bgm ellam youtubil നിന്നാണ് download(അടിച്ചു മാറ്റിയിരിക്കുന്നത്)ചെയ്തത്.
എഡിറ്റിംഗ് premiere Pro
ഇത് ചെയ്തപ്പോഴും ഒരു experiment അല്ലെങ്കിൽ ഒരു എക്സ്പീരിയൻസ് എന്ന് മാത്രമേ കരുതിയിട്ടുള്ളൂ.ഒരുപാട് പഠിച്ചു .ഇതിൽ നിന്ന് തെറ്റുകളും കുറവുകളും മനസിലായി, ഒരു നല്ല കലാസൃഷ്ടി നിങ്ങൾക്ക് മുന്നിൽ എത്തിക്കും എന്ന വിശ്വാസത്തോടെ അജിത്ത് and friends....❤️🔥
note: ഇപോഴാണ് shortfilm youtubil ഓടി തുടങ്ങിയത് .അതിന് youtubinod ഒരുപാട് നന്ദിയുണ്ട് കുറച്ചു വൈകിയെങ്കിലും ഞങളെ കൂടെ പരിഗണിചതിൽ സന്തോഷം...
#mukhammoodimalayalamshortfilm#malayalamshortfilm#malayalamthrillershortfilm#24framesentertainmentchannel
#malayalamshortfilm
#indianshortfilm
#suspenceshortfilminmalayalam
24 Frames Entertainment Channel
Malayalam Short Film
STORY EDITING DIRECTION
AJITH DAS K.R
CINIMATOGRAPHY
SANDEEP
SOUND AND BGM
24 FRAMES
CAST
BIJU BABU,BINU BABU,NEVIN KJ,NIJIL MON,VIJAY DAS,ANAND P.S,ARUN RAJ,ARUN BABU,ANOOP KESAVAN,AJITH DAS,ARUN,PRASANTH,RAHUL,VINAYAK,PREMAN,JABIR,PRAVEEN,HAFIZ,JEFTHA,AJEEB,VYSHAK,AKHIL,VIJEESH,PRAVEEN VG,CHINDU,SHEMEER,GEORGE,ANOOP CALICUT,
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: