റാന്നി ചിറക്കൽ കാവുംകൊറ്റേത് Dr.തോമസ് മാത്യുവിനും Dr.ആലിസിനുംവേണ്ടി 2500sqft ൽ പണിതീർത്ത 4BHK വീട്
Автор: COSTFORD KOTTAYAM
Загружено: 2025-09-27
Просмотров: 31143
Описание:
ചരിഞ്ഞു കിടന്ന ഭൂമിയിൽ മണ്ണ് മാറ്റാതെ ഭൂമിയുടെ ചരിവ് പ്രയോജനപ്പെടുത്തി വീടിന്റെ ഡിസൈൻ രൂപകൽപ്പന ചെയ്തു.
4 BHK ,ലിവിങ് ,ഡൈനിങ്ങ് ,SITOUT ,ഫാമിലി ലിവിങ്ങ് ,കിച്ചൺ ,വർക്ക് ഏരിയ ,TOILETS നടുമുറ്റം ,തുടങ്ങിയ എല്ലാ സൗകര്യങ്ങളോടു കൂടി പണിതീർത്ത ട്രഡീഷണൽ മോഡേൺ വീട് .............
ഒപ്പം കാറ്റും വെളിച്ചവും എല്ലായിടത്തും എത്തും വിധം വലുപ്പം കൂടിയ ജനലുകളും..കതകുകളും നൽകി..
ഇഷ്ട്ടികയുടെയും ,കരിങ്കൽ ഭിത്തികളുടെയും,കോമ്പിനേഷൻസും ഫില്ലർ സ്ളാബ് റൂഫിംഗും,എല്ലാം ഒരേ ക്യാൻവാസിൽ സമന്വയിച്ചപ്പോൾ വീട് എന്ന സ്വപ്നം കൂടുതൽ ഭംഗിയുള്ളതും,പ്രകൃതിയോട് ഇണങ്ങിയതുമാക്കി.......
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: