നാടക ഗാന സന്ധ്യ | ഗാനം - വള്ളിക്കുടിലിൻ ഉള്ളിലിരിക്കും പുള്ളിക്കുയിലേ പാടു... | ഗായിക - പ്രമീള
Автор: Bharat Bhavan Kerala
Загружено: 2024-03-28
Просмотров: 11035
Описание:
വള്ളിക്കുടിലിൻ ഉള്ളിലിരിക്കും പുള്ളിക്കുയിലേ പാടു.... 🎵
നാടക ഗാന സന്ധ്യ 🎶
KPAC യുടെ മൂന്നാമത്തെ നാടകമായ സർവ്വേക്കല്ലിലെ വള്ളിക്കുടിലിൻ ഉള്ളിലിരിക്കും പുള്ളിക്കുയിലേ എന്ന ഗാനം ഇവിടെ ശ്രീമതി പ്രമീള ആലപിക്കുന്നു
നാടകരചന - തോപ്പിൽ ഭാസി
ഗാനരചന - ഒ.എൻ.വി
സംഗീതം - ജി.ദേവരാജൻ
ഗായകർ - കെ.എസ് ജോർജ്ജ് & സുലോചന
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: