ചണ്ഡാലഭിക്ഷുകിയും ആശാൻ കവിതകളിലെ ലോകവീക്ഷണവും | Sunil P Elayidom
Автор: Kerala Freethinkers Forum - kftf
Загружено: 2022-07-13
Просмотров: 72995
Описание:
കണയന്നൂർ ഗ്രാമീണ വായനശാലയുടെ(07-kyr 1142)
വായനാ പക്ഷാചരണത്തോട് അനുബന്ധിച്ച് ജൂലൈ ഏഴ് 2022 ന് എരുവേലി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ "ചണ്ഡാലഭിക്ഷുകിയും ആശാൻ കവിതകളിലെ ലോകവീക്ഷണവും " എന്ന വിഷയത്തിൽ ഡോ. സുനിൽ പി ഇളയിടം പ്രാഭാഷണം നടത്തുന്നു . ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് അധ്യക്ഷൻ ആയിരുന്നു . ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം ആർ മുരളീധരൻ, പഞ്ചായത്ത് അംഗം ലൈജു ജനകൻ, വായനശാല
സെക്രട്ടറി അനീഷ് എന്നിവർ സംസാരിച്ചു .
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: